Mon, Sep 14, 2026
35 C
Dubai

പ്രായപരിധി ഏർപ്പെടുത്തിയേക്കും; നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡെൽഹി: വ്യാപക ക്രമക്കേടുകൾ റിപ്പോർട് ചെയ്യപ്പെടുന്ന പശ്‌ചാത്തലത്തിൽ, നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ്...

ഹോർമുസിൽ സ്‌ഥിരമായി ടോൾ ഏർപ്പെടുത്താൻ നീക്കം; സ്വീകാര്യമല്ലെന്ന് യുഎസ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ സ്‌ഥിരമായി ടോൾ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ഇറാനും ഒമാനും. ഫ്രാൻസിലെ ഇറാൻ അംബാസഡർ മുഹമ്മദ് ആമേൻ നെജാഡ് ബുധനാഴ്‌ച പാരീസിൽ ബ്ളൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇത്...

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് മൂന്നുദിവസത്തെ ഇടക്കാല ജാമ്യം

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ ഒന്നുമുതൽ മൂന്നുവരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ചികിൽസയിലുള്ള മാതാവിനെ കാണാനാണ് ജാമ്യം. വിദ്യാർഥി...

കെപിസിസി അധ്യക്ഷ സ്‌ഥാനം; മൂന്ന് പേരുകൾ പരിഗണനയിൽ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്‌ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി....

രാജ്യസഭ; 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന്

ന്യൂഡെൽഹി: രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 18നാണ് തിരഞ്ഞെടുപ്പ്. ഫലം അന്ന് വൈകീട്ട് പ്രഖ്യാപിക്കും. 10 സംസ്‌ഥാനങ്ങളിൽ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാർ സാവകാശം തേടും, മന്ത്രിക്ക് ചുമതല

കൊച്ചി: കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സംസ്‌ഥാന സർക്കാർ. കുടിയൊഴിപ്പിക്കലിൽ സാവകാശം ചോദിക്കാൻ ഇന്നലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതതല യോഗം തീരുമാനിച്ചു. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തും....

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സ്‌പീക്കർ; 101 അംഗങ്ങൾ പിന്തുണച്ചു

തിരുവനന്തപുരം: 16ആം നിയമസഭയുടെ സ്‌പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ തിരഞ്ഞെടുത്തു. 101 വോട്ടുകൾക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങൾ സിപിഎമ്മിന്റെ എസി. മൊയ്‌തീനെയും മൂന്നുപേർ ബിജെപിയുടെ ബിബി....

കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര; പ്രതിമാസ നഷ്‌ടം 112 കോടി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ കോടികളുടെ വരുമാന നഷ്‌ടം ഉണ്ടാകുമെന്ന് റിപ്പോർട്. ഓർഡിനറി ബസിൽ മാത്രം പ്രതിമാസം 57 കോടി നഷ്‌ടം ഉണ്ടാകും. സിറ്റി ഫാസ്‌റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ...
- Advertisement -