Fri, Oct 30, 2026
33 C
Dubai

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്ററെ വിമർശിച്ചു; മൂന്ന് പേർ കസ്‌റ്റഡിയിൽ

കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേ‌റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ വിമർശിച്ചെന്ന കുറ്റത്തിന് മൂന്ന് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണില്‍ സന്ദേശമയച്ചെന്ന് ആരോപിച്ച് രണ്ട് വിദ്യാർഥികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെയുമാണ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, അഡ്‌മിനിസ്‌ട്രേ‌റ്റര്‍ക്ക് എതിരെ...

ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്നത് അവസാനിപ്പിക്കണം; കെസി വേണുഗോപാൽ, ആശങ്കാജനകമെന്ന് ലീഗ്

തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം രേഖപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാലും മുസ്‌ലിം ലീഗും. ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന...

‘ലക്ഷദ്വീപിന്റെ വികസനമാണ് ലക്ഷ്യം, ദയവ്‌ ചെയ്‌ത്‌ രക്ഷിക്കാനായി വരല്ലേ’; എപി അബ്‌ദുള്ളക്കുട്ടി

കണ്ണൂര്‍: കേരളത്തില്‍ നിന്നുകൊണ്ട് ലക്ഷദ്വീപിനെ പറ്റി ഇല്ലാക്കഥകള്‍ മെനയുകയാണെന്ന് എപി അബ്‌ദുള്ളക്കുട്ടി. കേരളത്തേക്കാള്‍ നല്ല രീതിയില്‍ പോവുന്ന ഒരു സ്‌ഥലമാണത്. നിങ്ങളാരും ദയവ്‌ ചെയ്‌ത്‌ ലക്ഷ്വദീപിനെ രക്ഷിക്കാനായി വരല്ലേയെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു. ലക്ഷദ്വീപുമായി ബന്ധപ്പെട്ട്...

ഒരു നാടിന്റെ ജീവന്‍മരണ പോരാട്ടം; ലക്ഷദ്വീപിന് വേണ്ടി ശബ്‌ദം ഉയർത്തണമെന്ന് ശൈലജ ടീച്ചർ

തിരുവനന്തപുരം: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്‌മിനിസ്‌ട്രേ‌റ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ രംഗത്ത്. ഭൂമിയില്‍ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ ലക്ഷദ്വീപിൽ ടൂറിസത്തിന്റെ പേരില്‍...

തിരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പ്രതിപക്ഷ നേതാവിനെതിരെ എൻഎസ്എസ്

കോട്ടയം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎസ്എസ്. മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോയെന്നും ജനറൽ സെക്രട്ടറി കെ സുകുമാരൻ നായർ ചോദിച്ചു. പാർട്ടിയുടെ നയപരമായ...

‘വനിതകൾക്ക് വേണ്ടി വാദിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായി; ഇനി എൻസിപിക്കൊപ്പം’

കോട്ടയം: വനിതകൾക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ഇനി എൻസിപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും കോൺഗ്രസ് വിട്ട നേതാവ് ലതികാ സുഭാഷ്. "വരും ദിവസങ്ങളിൽ എൻസിപിയുമായി ചേർന്ന് പ്രവര്‍ത്തിക്കാനാണ്...

ഭാര്യയുടെ ആത്‍മഹത്യ; നടൻ ഉണ്ണി പി ദേവ് കസ്‌റ്റഡിയില്‍

കോട്ടയം: സിനിമാ നടൻ ഉണ്ണി പി ദേവ് പോലീസ് കസ്‌റ്റഡിയില്‍. ഭാര്യ പ്രിയങ്കയുടെ ആത്‍മഹത്യാ കേസിലാണ് നടപടി. നെടുമങ്ങാട് ഡിവൈഎസ്‌പി അങ്കമാലിയില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. നേരത്തെ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം...

വിഡി സതീശന്റെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി എംബി രാജേഷ്

തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി സ്‌പീക്കര്‍ എംബി രാജേഷ്. സ്‌പീക്കർ എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചത്. പൊതുവായ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ്...
- Advertisement -