Sat, Oct 3, 2026
38 C
Dubai

പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച; 21 മരണം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച, 21 പേർ മരണപ്പെട്ടു. പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മഞ്ഞുപതിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് പേർ തണത്തുറഞ്ഞാണ് മരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. മരണപ്പെട്ടവരിൽ...

കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു

കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക. സൗദി എയർ, എമിറേറ്റ്‌സ്,...

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ-സ്വകാര്യ...

സുരക്ഷാ വീഴ്‌ചയിൽ തർക്കം പുകയുന്നതിനിടെ പഞ്ചാബിൽ പുതിയ ഡിജിപിയെ നിയമിച്ചു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയെ സംസ്‌ഥാന പോലീസ്...

കണ്ണൂരിൽ ബൈക്കപകടത്തില്‍ രണ്ട് മരണം

കണ്ണൂർ: കണ്ണൂരിൽ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കിളിയന്തറ ചെക്‌പോസ്‌റ്റിന് സമീപമാണ് അപകടമുണ്ടായത്. കിളിയന്തറ സ്വദേശികളായ തൈക്കാട്ടില്‍ അനീഷ് (28), തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്‌തമല്ല. ഇരുവരുടെയും...

ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറയ്‌ക്കാൻ; സർക്കാരിനെതിരെ സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി...

തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ബൂസ്‌റ്റർ ഡോസ്; മുന്നൊരുക്കങ്ങൾ ആരംഭിച്ച് കമ്മീഷൻ

ന്യൂഡെൽഹി: ഒമൈക്രോൺ വെല്ലുവിളിയാകുന്നതിനിടെ രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെങ്കിലും പ്രതിരോധ...

രോഗബാധ 5,944, പോസിറ്റിവിറ്റി 9.89%, മരണം 33

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,075 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,944 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,463 പേരും കോവിഡ് മരണം...
- Advertisement -