കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്; 59 പേര്‍ പിടിയില്‍
കൊല്ലം: കേരളത്തിൽ നിന്നും വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് മനുഷ്യക്കടത്ത്. കൊല്ലത്ത് നിന്നും വാങ്ങിയ ബോട്ടാണ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ബോട്ട് അമേരിക്കന്‍ നാവികസേന പിടികൂടി. 59 ശ്രീലങ്കന്‍ തമിഴ് സ്വദേശികളുമായി...
ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു
ലഖ്‌നൗ: നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ...
ഹരിത മുൻ ഭാരവാഹികളുടെ പരാതി: ഉചിതമായ നടപടി ഉണ്ടാകും; വനിതാ കമ്മീഷൻ
തിരുവനന്തപുരം: എംഎസ്എഫ് സംസ്‌ഥാന നേതാക്കൾക്ക് എതിരായ 'ഹരിത' മുൻ ഭാരവാഹികളുടെ പരാതിയിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പോലീസിന്റെ ഭാഗത്ത് നിന്ന് പോരായ്‌മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും...
കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് സൂചന. കെസി വേണുഗോപാലും താരിഖ് അൻവറുമായി സംസ്‌ഥാന നേതാക്കള്‍ ചർച്ച നടത്തി. ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനം എടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും...
അതിലെന്താണ് പ്രത്യേകത? പ്രിയങ്കയുടെ ‘വൃത്തിയാക്കൽ’ വീഡിയോക്ക് എതിരെ അസം മുഖ്യമന്ത്രി
ദിസ്‌പുർ: സീതാപൂരിൽ കസ്‌റ്റഡിയിൽ ഇരിക്കെ പോലീസ് ഗസ്‌റ്റ് ഹൗസ് തൂത്ത് വൃത്തിയാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോക്ക് എതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് വലിയ...
സ്വപ്‌നയുടെ കൊഫെപോസ റദ്ദാക്കി; കേന്ദ്രസർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ കൊഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലേയ്‌ക്ക്. വിഷയത്തിൽ അപ്പീൽ സമർപ്പിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. അപ്പീൽ ശുപാർശ കേന്ദ്ര നിയമമന്ത്രാലയത്തിന്...
ലഖിംപൂർ കേസ്; ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി
ലഖ്‌നൗ: ലഖിംപൂരിൽ കർഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉത്തർപ്രദേശ് പോലീസിന് മുന്നിൽ ഹാജരായി. ലഖിംപൂരിലെ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ആശിഷ് ഹാജരായത്.
ലഖിംപൂർ സംഘർഷവുമായി...
കൽക്കരി ക്ഷാമം; ഉത്തരേന്ത്യയിൽ വൈദ്യുതി ലഭ്യത കുറഞ്ഞു, രാജസ്‌ഥാനിൽ പവർകട്ട്
ജയ്‌പൂർ: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജസ്‌ഥാനില്‍ പവര്‍കട്ട് നടപ്പാക്കിയെന്ന് റിപ്പോര്‍ട്. കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. വൈദ്യുതി ലഭ്യത കുറഞ്ഞതോടെ രാജസ്‌ഥാനിലെ 10 നഗരങ്ങളിലാണ് പവര്‍ കട്ട് നടപ്പാക്കുന്നത്....








































