Sat, Sep 12, 2026
34 C
Dubai

യുവത്വജീവിതം മാതൃകാപരമാകണം; എസ്‌വൈഎസ്‌ യൂത്ത് കൗൺസിലിൽ ‘പഞ്ചിക്കൽ തങ്ങൾ’

കാഞ്ഞങ്ങാട്: യുവാക്കൾ സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കുവേണ്ടി കർമനിരതർ ആകണമെന്ന് എസ്‌വൈഎസ്‌ യൂത്ത് കൗൺസിൽ ഉൽഘാടനം ചെയ്‌തുകൊണ്ട് എസ്‌വൈഎസ്‌ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പഞ്ചിക്കൽ തങ്ങൾ അഹ്വനം ചെയ്‌തു. സമകാലിക സമൂഹത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന...

സാന്ത്വന സ്‌പർശം; രണ്ടാം ദിനം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു

കാസർഗോഡ്: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തായ 'സാന്ത്വന സ്‌പർശത്തിന്റെ' രണ്ടാം ദിവസം മഞ്ചേശ്വരം, കാസര്‍ഗോഡ് താലൂക്കുകളിൽ നടന്നു. കാസര്‍ഗോഡ് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍...

കുമ്പളയിൽ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്ക്

കുമ്പള: ദേശീയപാതയില്‍ കാറും പികപ് വാനും കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. ദേവിനഗറിലാണ് അപകടം സംഭവിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് 5 പേരും. ഇന്ന് രാവിലെയായിരുന്നു അപകടം. വടകര ചോറോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്....

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; ഉൽഘാടനം ഇന്ന്

കാസർഗോഡ് : സംസ്‌ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ...

കാട്ടാനയുടെ ആക്രമണം; കർഷക തൊഴിലാളി മരിച്ചു

കാസർഗോഡ് : ജില്ലയിലെ നടവയൽ സ്വദേശിയായ കർഷക തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. നടവയൽ കുരുന്നുംകര സ്വദേശി ജോയി ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. 51 വയസായിരുന്നു. കർണാടക എച്ച്ഡി കോട്ട താലൂക്കിൽ സർഗൂരിലെ ഇഞ്ചിപ്പാടത്ത് പണിക്ക്...

കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്‌ഥലംമാറ്റം

കാസർഗോഡ്: ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലെയും എസ്ഐമാരെ സ്‌ഥലം മാറ്റി. നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്‌ഥലം മാറ്റമാണ് നടന്നിരിക്കുന്നത്. എസ്‌പി, ഡിവൈഎസ്‌പി, സിഐ എന്നിവരുടെ സ്‌ഥലം മാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന്...

ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍

ബദിയഡുക്ക: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്‌റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക്...

കുടിവെള്ളം കിട്ടാതെ തീരദേശവാസികൾ; പുതിയ പദ്ധതി വേണമെന്ന് ആവശ്യം

കാസർഗോഡ്: വേനൽ കടുക്കും മുൻപ് തന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി നീലേശ്വരത്തെ തീരദേശ നിവാസികൾ. തീരദേശ വാർഡുകളായ പുറത്തേക്കൈ, കടിഞ്ഞിമൂല, തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സീറോഡ് എന്നിവിടങ്ങളിലെ 400ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം...
- Advertisement -