ഔഫ് വധക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതി ഇർഷാദ് ഉൾപ്പടെ ഉള്ളവരെ കസ്‌റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് സംഘം വൈകിട്ടോടെയാണ്...
കര്‍ഷകർക്ക് പിന്തുണ; കാസര്‍ഗോഡ് മുതല്‍ കോവളം വരെ യുവാക്കളുടെ സൈക്കിള്‍ റാലി
കാസര്‍ഗോഡ് : രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ജില്ലയില്‍ നിന്നും സൈക്കിള്‍ റാലി നടത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 യുവാക്കള്‍...
ലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാന ഇരയാണ് ഔഫ്; കെടി ജലീൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ വീട് സന്ദർശിച്ച് മന്ത്രി കെടി ജലീൽ. മുസ്‌ലിംലീഗിന്റെ അക്രമ രാഷ്‌ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ് എന്ന് ജലീൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
"കാസർഗോഡ് മുസ്‌ലിം...
ഔഫിന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്‌റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്‌പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ...
കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...
ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട്...
നീന്തല്‍ പരിശീലനം ലക്ഷ്യം; കാസര്‍ഗോഡ് അക്വാട്ടിക് അക്കാദമി വരുന്നു
കാസര്‍ഗോഡ്: ജില്ലയില്‍ നീന്തല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന അക്വാട്ടിക് അക്കാദമി കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനടുത്ത് ആരംഭിക്കാന്‍ നടപടി തുടങ്ങിയതായി ജില്ലാ കളക്‌ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ വാര്‍ഷിക...
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ...








































