Sat, Sep 12, 2026
43 C
Dubai

ലോക്‌ഡൗണിൽ കുടുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾ നാട്ടിലേക്ക്

തൃക്കരിപ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചത് പലരെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കാൽപ്പന്തിൽ ജീവിതം കണ്ടെത്താൻ കേരളത്തിൽ എത്തിയ വിദേശ ഫുട്ബോൾ താരങ്ങൾ ഏറെ ദുരിതത്തിലായിരുന്നു. മലബാറിന്റെ മൈതാനങ്ങളിൽ വേഗവും കരുത്തും കൊണ്ട് കാണികളെ...

എതിരില്ലാതെ ഒരു സിപിഎം സ്‌ഥാനാർഥി കൂടി; ബിജെപിയുടെ പത്രിക തള്ളി

കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഒരു സിപിഎം സ്‌ഥാനാർഥി കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 10ആം വാർഡിലെ സ്‌ഥാനാർഥി വി പ്രകാശനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്‌മ പരിശോധനയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് സിപിഎം സ്‌ഥാനാർഥി...

അനധികൃത ഖനനം തടഞ്ഞു; സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം

കാസർഗോഡ്: ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ അനധികൃത മണ്ണ്, മണൽ, പാറ, ചെങ്കല്ല് ഖനനവും കടത്തിക്കൊണ്ട് പോകലും തടയുന്നതിനുള്ള സ്‌ക്വാഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. നവംബർ ഏഴിന് പരപ്പയിൽ സ്‌ക്വാഡ് നടത്തിയ...

കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്‌ഞ

നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്‌ദുർഗ്, നീലേശ്വരം സ്‌റ്റേഷൻ പരിധികളിലാണ് ഉത്തരവ് നിലവിൽ വന്നത്. ഇന്നലെ അർധരാത്രി മുതൽ...

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ്...

വിധവകൾക്ക് താങ്ങാവാൻ ‘കൂട്ട്’ പദ്ധതി

കാസർഗോഡ്: വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി കേരളത്തിൽ ആദ്യമായി ആവിഷ്‌ക്കരിച്ച 'കൂട്ട്' പദ്ധതിക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. സമഗ്ര വിവരശേഖരണത്തിനായി...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഇന്ന് ലഭിച്ചത് 1971 നാമനിര്‍ദ്ദേശ പത്രികകള്‍

കാസര്‍ഗോഡ്: സ്വയംഭരണ സ്‌ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്‌ച 1971 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് 51 നാമനിര്‍ദ്ദേശ പത്രികകളാണ് ലഭിച്ചത്. Malabar News: കണ്ണൂർ വിമാനത്താവളത്തിൽ 24 ലക്ഷം രൂപയുടെ...

റാണിപുരത്ത് മൃഗവേട്ടയും കാട്ടുതീയും തടയാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു

കാസര്‍ഗോഡ്: റാണിപുരത്ത് കാട്ടുതീയും മൃഗവേട്ടയും തടയുന്നതിന് വനംവകുപ്പ് ശക്‌തമായ നടപടികള്‍ ആരംഭിച്ചു. വനമേഖലയില്‍ ഇതിന്റെ ഭാഗമായി ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുന്നു. വനാതിര്‍ത്തികളിലും പുല്‍മേടുകളിലുമാണ് ഫയര്‍ലൈന്‍ സ്‌ഥാപിക്കുന്നത്. ഇവിടെ വനത്തിലും, അനുബന്ധമായുള്ള പുല്‍മേടുകളിലും...
- Advertisement -