Mon, Aug 3, 2026
36.4 C
Dubai

ഓക്‌സിമീറ്റർ ചലഞ്ചുമായി നജീബ് കാന്തപുരം; ജീവൻ രക്ഷിക്കാൻ കൂടെ നിൽക്കാം

പെരിന്തല്‍മണ്ണ: നിയുക്‌ത എംഎൽഎയും മുസ്‌ലിംലീഗ് നേതാവുമായ നജീബ് കാന്തപുരം കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്റെ മണ്ഡലത്തിലെ രോഗികളെ സഹായിക്കാൻ ഓക്‌സിമീറ്റർ ചലഞ്ചുമായി രംഗത്ത്. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി എന്റെ നിയോജക മണ്ഡലത്തിലെ വിവിധ...

മഅ്ദിൻ റമളാന്‍ പ്രാർഥനാ സമ്മേളനം ആരംഭിച്ചു; ജനലക്ഷങ്ങളുടെ സംഗമത്തോടെ ഇന്ന് സമാപനം

മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തോട് അനുബന്ധമായ പരിപാടികള്‍ക്ക് തുടക്കമായി ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടനം നിർവഹിച്ചു. ആയിരം...

കോവിഡ് പ്രതിരോധത്തിന് പ്രഥമ പരിഗണന: നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം

പെരിന്തല്‍മണ്ണ: മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സുരക്ഷ ഉറപ്പു വരുത്താനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം. ഇതിന് മുന്നോടിയായി, ആരോഗ്യ...

നാലാം ദിവസവും 4,000 കടന്ന് രോഗികൾ; ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ

മലപ്പുറം: തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 4,000 കടന്നു. ഇന്നലെ 4,405 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന പോസിറ്റീവ് കണക്കാണിത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

ഓക്‌സിജൻ പ്‌ളാന്റ്; മഞ്ചേരി മെഡിക്കൽ കോളേജിൽ കെട്ടിട നിർമാണം ഇന്ന് തുടങ്ങും

മഞ്ചേരി: ഓക്‌സിജൻ പ്‌ളാന്റിനായുള്ള കെട്ടിട നിർമാണത്തിന്റെ പ്രവർത്തനങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇന്ന് മുതൽ ആരംഭിക്കും. മിനിറ്റിൽ 1,500 ലിറ്റർ ഓക്‌സിജൻ (എൽപിഎം)‍ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്‌ളാന്റിന്റെ പണി യുദ്ധകാലാടിസ്‌ഥാനത്തിൽ പൂർത്തിയാക്കി കമ്മീഷൻ...

കാരുണ്യ കൈനീട്ടം; എസ്‌വൈഎസ്‌ ഭക്ഷ്യകിറ്റ് വിതരണം നടത്തി

തിരൂർ: 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന ശീർഷകത്തിൽ എസ്‌വൈഎസ്‌ ആചരിച്ചു വരുന്ന റമളാൻ റിലീഫ് പ്രവർത്തനം ഇന്ന് തിരൂർ ജില്ലാ ആശുപത്രിയിലും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്‌തുകൊണ്ടാണ്...

മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിൽ പത്ത് സ്‌ഥലങ്ങളിൽക്കൂടി ജില്ലാ കളക്‌ടർ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ, പുൽപ്പറ്റ, എടക്കര, മൂർക്കനാട് എന്നീ തദ്ദേശ സ്വയംഭരണ പരിധിയിലാണ് നിരോധനാജ്‌ഞ. ഇന്ന് രാത്രി...

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു

മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു. മാതാപിതാക്കളും മകനുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ചെറുവായൂർ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ, ലീല...
- Advertisement -