Mon, Aug 3, 2026
39.7 C
Dubai

പെരിന്തൽമണ്ണയിലെ തോൽവി; കെപിഎം മുസ്‌തഫ കോടതിയിലേക്ക്

മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽ‌വിയിൽ എൽഡിഎഫ് സ്‌ഥാനാർഥി കെപിഎം മുസ്‌തഫ കോടതിയെ സമീപിക്കും. 38 വോട്ടിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ജയിച്ചത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുസ്‌തഫ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്....

ലഹരിക്കടത്ത് കേസ്; രക്ഷപെട്ട പ്രതി ഒരു മാസത്തിനുശേഷം പിടിയിൽ

കൊണ്ടോട്ടി: വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്താനായി വന്ന രണ്ടംഗ സംഘത്തിലെ രക്ഷപ്പെട്ട പ്രതിയെ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ഒരു മാസത്തിനുശേഷം എറണാകുളത്തെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടികൂടി. മമ്പാട്...

മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016ലെ സീറ്റുനില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടാനായത് എല്‍ഡിഎഫിന്...

മലപ്പുറം ലീഗിനൊപ്പം; വിജയക്കൊടി പാറിച്ച് സമദാനി; അബ്‌ദുള്ളക്കുട്ടി മൂന്നാം സ്‌ഥാനത്ത്‌

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിനൊപ്പം മല പോലെ ഉറച്ച് മലപ്പുറം ലോക്‌സഭാ മണ്ഡലം. ദേശീയ പോരാട്ടത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് എംപി അബ്‌ദുസമദ് സമദാനി....

‘ലീ​ഗ് അവരുടെ അവസാനത്തെ അസ്‌ത്രവും എനിക്കെതിരെ ഉപയോഗിച്ചു’; വിജയത്തിൽ പ്രതികരിച്ച് ജലീൽ

മലപ്പുറം: എല്‍ഡിഎഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുക ആണെന്ന് കെടി ജലീല്‍. മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നടത്തിയത് അതി​ഗംഭീര മുന്നേറ്റമാണ്. സീറ്റുകള്‍ നിലനിര്‍ത്തിയതിന് ഒപ്പം മറ്റ് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചു. മുസ്‌ലിം...

രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ

മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്...

ഉപതിരഞ്ഞെടുപ്പ്; അബ്‌ദുസമദ് സമദാനിയുടെ ലീഡ് നില ഉയർന്നുതന്നെ

മലപ്പുറം: ദേശീയ പോരാട്ടം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എംപി അബ്‌ദുസമദ് സമദാനി മുന്നിൽ തന്നെ. 90,712 വോട്ടുകൾക്കാണ് സമദാനി ലീഡ് ചെയ്യുന്നത്. വിജയം ആർക്കൊപ്പമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ്...

നിലമ്പൂരിൽ വിജയം സ്വന്തമാക്കി ഇടത് സ്‌ഥാനാർഥി പിവി അൻവർ

മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മലപ്പുറം ജില്ലയിലെ നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ വിജയിച്ചു. 2,794 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശിനെ പരാജയപ്പെടുത്തി പിവി...
- Advertisement -