Mon, Aug 3, 2026
35.4 C
Dubai

മുത്തേടം പഞ്ചായത്തിലും നിരോധനാജ്‌ഞ അഥവാ 144 പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലയിലെ നിലമ്പൂരിൽ മൂത്തേടം പഞ്ചായത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണ വിധേയമാക്കാനാണ് നിരോധനാജ്‌ഞ. പൊതുജനം ഇതുമായി സഹകരിക്കാൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. താഴെ പറയുന്ന നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതാണ്. 1) അഞ്ചിലധികം...

സമസ്‌ത പൊതുപരീക്ഷ; മഅ്ദിൻ സ്‌പെഷൽ സ്‌കൂളിന് മികച്ച വിജയം

മലപ്പുറം: മഅ്ദിൻ സ്‌പെഷൽ സ്‌കൂളിലെ കേൾവി പരിമിതിയുള്ള കുട്ടികൾക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ മികച്ച വിജയം. സമസ്‌തയുടെ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ വിവിധ ക്ളാസുകളിൽ നിന്നുള്ള ബാസിത്, അഫ്‌ലഹ്,...

കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

അരീക്കോട്: കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് വീണ്ടും മരണം. ചുണ്ടത്തുംപൊയിൽ കോനൂർകണ്ടി വടക്കേതടത്തിൽ സെബാസ്‌റ്റ്യൻ (58) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്നലെ രാത്രിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. ഒറ്റക്ക് താമസിക്കുന്ന സെബാസ്‌റ്റ്യനെ തേടി രാവിലെ സഹോദരൻ...

മലപ്പുറത്തെ 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്‌ഞ

മലപ്പുറം: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്‌ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്‌ഞ ഏർപ്പെടുത്തി ജില്ലാ കളക്‌ടർ ഉത്തരവിട്ടു. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി...

രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പ്രത്യേക താമസസൗകര്യം; ബസാർ സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി

കാളികാവ്: രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കോവിഡ് രോഗികൾക്ക് കാളികാവ് ഗ്രാമപഞ്ചായത്ത് പ്രത്യേക താമസസൗകര്യം ഒരുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻസൗകര്യം ഇല്ലാത്തവർക്കാണ് പ്രത്യേക സംവിധാനം ഒരുക്കുന്നത്. കാളികാവ് ബസാർ സ്‌കൂളിൽ ഇതിനായി കേന്ദ്രം തുറക്കാനും തീരുമാനമായിട്ടുണ്ട്. സ്‌കൂളും...

കോവിഡ് വ്യാപനം; കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു

തേഞ്ഞിപ്പലം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല കാമ്പസ് അടച്ചു. സമീപ പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ നിലനിൽക്കുകയും സർവകലാശാല ഹോസ്‌റ്റലുകളിൽ കോവിഡ് റിപ്പോർട് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. വൈസ് ചെയർമാൻ ഡോ....

വോട്ടെണ്ണൽ നാളെ; ജില്ലയിൽ 14 കേന്ദ്രങ്ങൾ സജ്‌ജം

മലപ്പുറം: നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ നടക്കുന്ന വോട്ടെണ്ണലിന് ആവശ്യമായ സജ്‌ജീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും വോട്ട്...

റമളാന്‍ ഇരുപത്തിയേഴാം രാവ് ‘ഓണ്‍ലൈന്‍ പ്രാർഥനാ സമ്മേളനം’ മെയ് 8ന് ശനിയാഴ്‌ച

മലപ്പുറം: മഅ്ദിന്‍ അക്കാദമി എല്ലാ വര്‍ഷവും റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിച്ചു വരാറുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രാർഥനാ സമ്മേളനങ്ങളിൽ ഒന്നായ 'മഅ്ദിന്‍ റമദാൻ പ്രാർഥനാ സമ്മേളനം' കോവിഡ് പാശ്‌ചാത്തലത്തിൽ...
- Advertisement -