Mon, Aug 3, 2026
35.4 C
Dubai

പെരുന്നാൾ കൈനീട്ടവുമായി ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ; വിതരണം ഏപ്രിൽ 27ന്

മലപ്പുറം: ഖത്തർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) മലപ്പുറം ചാപ്റ്ററിന് കീഴിൽ നിർധനരായ കുടുംബങ്ങൾക്ക് നൽകിവരുന്ന പെരുന്നാൾ കൈനീട്ട വിതരണം നാളെ രാവിലെ 10 മണിക്ക് എടരിക്കോട് യൂത്ത് സ്‌ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ...

മസ്‌ജിദുകളിലെ പ്രാർഥന: സർവകക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം, ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം തുടങ്ങിയ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു. ആരാധനാലയങ്ങളുടെ...

ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ചികിൽസാ രീതികൾ ഉപയോഗപ്പെടുത്തണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഹോമിയോപ്പതി ഉള്‍പ്പെടെ സാധ്യമാകുന്ന മുഴുവന്‍ ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. പൊതുജനങ്ങള്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്...

നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു

മലപ്പുറം: കക്കുളത്തെ ഒമാനൂർ നേർച്ചപ്പെട്ടി തകർത്ത് പണം കവർന്നു. കക്കുളം വേങ്ങശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരവും തകർക്കാൻ ശ്രമിച്ച നിലയിലാണ്. മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പാണ്ടിക്കാട് പോലീസിന് ലഭിച്ചു. കക്കുളത്ത് റോഡരികിൽ സ്‌ഥാപിച്ച ഒമാനൂർ...

കോവിഡ് വാക്‌സിനേഷന്‍; എസ്‌വൈഎസ്‌ 636 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു

മലപ്പുറം: കോവിഡ് വാക്‌സിനേഷൻ രജിസ്‌റ്റർ ചെയ്യുന്നതിന് ഹെല്‍പ് ഡെസ്‌കുമായി എസ്‌വൈഎസ്‌. സംഘടനയുടെ മലപ്പുറം ഈസ്‌റ്റ് പ്രദേശങ്ങളിലെ 636 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും; ഭാരവാഹികൾ പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷന്‍ നടപടികള്‍...

ഭിന്നശേഷിക്കാർക്ക് മഅ്‌ദിൻ ‘ഏബിൾവേൾഡ്’ ഹെൽപ്‌ലൈൻ

മലപ്പുറം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാർക്കായി മഅ്‌ദിൻ ഏബിൾവേൾഡ് വിപുലമായ സംവിധാനങ്ങളുള്ള ഹെൽപ്‌ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ രജിസ്‌റ്റർ ചെയ്യാനുള്ള...

അടിയന്തിര സർവകക്ഷിയോഗം; കേരള മുസ്‌ലിം ജമാഅത്ത് നിവേദനം നൽകി

മലപ്പുറം: മസ്‌ജിദുകളിലെ ആരാധനക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിബന്ധനകളിൽ വിട്ടുവീഴ്‌ച ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കൾ എന്നിവർക്ക് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം...

രോഗികളുടെ എണ്ണം കൂടുന്നു; മഞ്ചേരി മെഡിക്കൽ കോളേജിൽ ഒപികൾ പുനഃക്രമീകരിച്ചു

മഞ്ചേരി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപികൾ പുനഃക്രമീകരിച്ചു. ആഴ്‌ചയിൽ 6 ദിവസം പ്രവർത്തിച്ചിരുന്ന ഒപികൾ പരിമിതപ്പെടുത്തി. ഇവ നാളെ മുതൽ റഫറൽ ഒപികളായി തുടരും. ചികിൽസാ വിഭാഗവും...
- Advertisement -