ഫോർമലിൻ കലർത്തിയ മൽസ്യവിൽപ്പന; കൊല്ലൻപിടിയിൽ 300 കിലോ പിടിച്ചെടുത്തു
മലപ്പുറം : ജില്ലയിൽ മായം കലർന്ന മൽസ്യങ്ങളുടെ വിൽപ്പന രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കൊല്ലൻപിടിയിലെ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് മായം ചേർത്ത 300 കിലോഗ്രാം മൽസ്യമാണ്. ഇവിടെ...
മലപ്പുറത്ത് വീട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി; പ്രതി രക്ഷപെട്ടു
തിരൂര്‍: പുല്ലൂര്‍ വെങ്ങാലൂരില്‍ വീട്ടില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. വെങ്ങാലൂര്‍ കട്ടചിറക്കല്‍ നദീമിന്റെ (23) വീട്ടിൽ നിന്നാണ് 10.630 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇയാള്‍ ഓടിരക്ഷപ്പെട്ടു. നദീം സ്‌ഥിരമായി...
മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ഖുര്‍ആന്‍ പാരായണവേദി ശ്രദ്ധേയം; സംപ്രേഷണം ഓൺലൈനിൽ ലഭ്യം
മലപ്പുറം: ഏഴ് ശൈലികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്‌ത് നടക്കുന്ന മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ 'തിലാവ ഖത്‍മുൽ ഖുര്‍ആന്‍' വേദി ശ്രദ്ധേയമാകുന്നു.
റമളാന്‍ 1 മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയാണ്...
ജില്ലയില്‍ 200 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
മലപ്പുറം: ജില്ലയിൽ വന്‍ കഞ്ചാവുവേട്ട. തിരൂരങ്ങാടിക്ക് സമീപം തലപ്പാറയിലാണ് കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്നും 200 കിലോയോളം കഞ്ചാവ് പിടികൂടി.
ചേലമ്പ്ര സ്വദേശി ഹസന്‍ കുട്ടി, ഫറോക്ക്...
ജില്ലയിലേക്ക് 30,000 കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടിയെത്തും
മലപ്പുറം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ഊര്‍ജിതമാക്കി മലപ്പുറം ജില്ല. പ്രതിരോധ വാക്‌സിന്‍ ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ...
മഅ്ദിന്‍ അക്കാദമി; റമളാന്‍ കാരുണ്യ കിറ്റുകള്‍ വിതരണം ചെയ്‌തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 'കാരുണ്യ കിറ്റുകള്‍' വിതരണം ചെയ്‌തു. കോവിഡ് മൂലം കഷ്‌ടത അനുഭവിക്കുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി പതിനയ്യായിരം കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
വതരണോൽഘാടനം...
ജില്ലയിൽ എസ്‌വൈഎസ് റംസാൻ പ്രഭാഷണത്തിന് തുടക്കമായി
മലപ്പുറം: എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ പ്രഭാഷണത്തിന് മലപ്പുറം ഈസ്ററ് ജില്ലയിൽ തുടക്കമായി.
'വിശുദ്ധ റമളാൻ; ആത്‌മ വിചാരത്തിന്റെ മാസം' എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ...
സുന്നി യുവജന സംഘം ‘സകാത്ത് അര്‍ബന്‍ സംഗമം’; മലപ്പുറത്ത് തുടക്കം കുറിച്ചു
മലപ്പുറം: സാമ്പത്തിക ശേഷിയുള്ളവർക്ക് സകാത്ത് ബോധവല്‍കരണം നൽകുന്നതിന് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് അര്‍ബന്‍ സംഗമങ്ങള്‍ക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു. ആത്‌മാന്വേഷണത്തിന്റെ റമളാന്‍ എന്ന പ്രമേയവുമായി സുന്നി...







































