Tue, Aug 4, 2026
34.2 C
Dubai

ചേമ്പുംകൊല്ലിക്കാർക്ക് ആശ്വാസം; കുടിവെള്ളം എത്തിച്ച് പോലീസും ‘കീസ്‌റ്റോണും’

മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ...

വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്

മലപ്പുറം: വളാഞ്ചേരി സുബിറ ഫർഹത്ത് തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പോലീസ്. കൂടുതൽ ശാസ്‍ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ്. അന്വേഷണം...

സ്വലാത്ത് ആത്‌മീയ സമ്മേളനം വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‍ലിസും സംഘടിപ്പിക്കും. റമദാന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും. ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച...

പൊരുതാനുറച്ച് ഗോദയിലിറങ്ങിയ അഡ്വ. ടികെ അശോക് കുമാർ മനസുകൾ കീഴടക്കി മുന്നേറുന്നു

നിലമ്പൂര്‍: വോട്ടുകളുടെ എണ്ണം കൊണ്ട് നേതൃത്വത്തെ അമ്പരപ്പിക്കാൻ തനിക്ക് കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലം എൻഡിഎ സ്‌ഥാനാർഥിയുമായ അഡ്വ. ടികെ അശോക് കുമാർ. കോൺഗ്രസിന് വിവി...

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

വെട്ടിച്ചിറ: മലപ്പുറം വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂർണമായും കത്തിനശിച്ചു. ദേശീയ പാതയിൽ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബോണറ്റിൽ നിന്ന്...

രേഖകൾ ഇല്ലാതെ പണം കടത്താൻ ശ്രമം; ജില്ലയിൽ 2.58 കോടി രൂപ പിടികൂടി

മലപ്പുറം : ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച പണം പോലീസ് പിടികൂടി. 2.58 കോടി രൂപയാണ് കൂട്ടിലങ്ങാടിയിൽ നടന്ന വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന് കോഴിക്കോട് ഉണ്ണികുളം സ്വദേശി ആലപ്പടിക്കൽ...

റോഡരികിൽ യുവാവ് മരിച്ച നിലയിൽ; തലച്ചോറിലും കരളിലും രക്‌തസ്രാവം ഉണ്ടായെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്

മലപ്പുറം: അത്താണിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദന അല്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. ശരീരത്തിന്റെ പിന്നിൽ ചതവും തലച്ചോറിലും കരളിലും രക്‌തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ പോലീസിന് മൊഴി...

ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകൾ വനിതകളുടെ നിയന്ത്രണത്തിൽ

മലപ്പുറം: നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്‌ഥര്‍ നിയന്ത്രിക്കുക. ഇതില്‍...
- Advertisement -