ചാരായവും വാഷും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ
പേരാവൂർ: ചാരായവും വാഷും വാറ്റുപകരണങ്ങളും വീട്ടുവളപ്പിൽ സൂക്ഷിച്ച കേസിലെ പ്രതി പിടിയിൽ. മടപ്പുരച്ചാലിലെ വാഴേപ്പടവിൽ വീട്ടിൽ മത്തായിയെ (64) യാണ് പോലീസ് പിടികൂടിയത്.
2020 ഏപ്രിൽ 19ന് 200 ലിറ്റർ വാഷും 10 ലിറ്റർ...
ഇരുവഴിഞ്ഞിപ്പുഴ തീരത്ത് വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകുന്നു
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്ര പദ്ധതി യാഥാർഥ്യമാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ 3 കോടിയുടെ പദ്ധതിക്കാണ് ഇവിടെ തുടക്കമാകുന്നത്. 2018-19 വർഷത്തിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക...
തിരഞ്ഞെടുപ്പ് കാലത്ത് സ്‌ക്വാഡുകൾ പിടികൂടിയത് 5.44 കോടി രൂപ
മലപ്പുറം : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃതമായി കടത്താൻ ശ്രമിച്ച 5.44 കോടി രൂപയും 227 ഗ്രാം സ്വർണവും. തിരഞ്ഞെടുപ്പ് വിഭാഗത്തിനു കീഴിൽ രൂപീകരിച്ച ഫ്‌ളയിങ് സ്‌ക്വാഡ്,...
കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു
പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ...
ജില്ലയിൽ വീണ്ടും മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ; വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം
കോഴിക്കോട്: വോട്ട് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത് വീണ്ടും ജില്ലയിൽ മാവോയിസ്‌റ്റ് പോസ്‌റ്ററുകൾ. ഇന്ന് പുലർച്ചയോടെ കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻ പുഴ പ്രദേശത്താണ് പോസ്‌റ്ററുകൾ കണ്ടത്. സിപിഐ (മാവോയിസ്‌റ്റ്) നാടുകാണി ഏരിയ സമിതിയുടെ പേരിലാണ്...
വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം : വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്. തുടർന്ന് പാലക്കാട് പോക്‌സോ കോടതിയിൽ...
ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ
കോഴിക്കോട്: ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കളക്റ്ററേറ്റ് വളപ്പിനുളളില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് അറിയിച്ചു.
സംഭവം നടന്നപ്പോള്‍ കളക്‌ടര്‍...
6 വർഷത്തെ താഴ്ന്ന വിലയിൽ കാപ്പി; കർഷകർ പ്രതിസന്ധിയിൽ
വയനാട് : കർഷകരെ പ്രതിസന്ധിയിലാക്കി ഇത്തവണ കാപ്പിക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ വില. ഓരോ വർഷം കഴിയുന്തോറും കാപ്പിയുടെ വില കുറഞ്ഞു വരികയാണെങ്കിലും, ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും, വിലകുറവ് തുടരുകയാണ്....







































