Mon, Jul 6, 2026
31.1 C
Dubai

എടിഎമ്മുകളിൽ നിന്നും പണം തട്ടൽ; 5 അംഗ സംഘത്തിലെ 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ എടിഎമ്മുകളിൽ നിന്നും ഉടമ അറിയാതെ പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ(33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ(23) എന്നിവരാണ് അറസ്‌റ്റിലായത്‌....

എല്‍ഡിഎഫിന്റെ ശ്രമം പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കൽ; ഉമ്മൻ ചാണ്ടി

പാണ്ടിക്കാട്: എൽഡിഎഫ് സർക്കാർ പരസ്യങ്ങളിലൂടെ വികസനം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ട് തിരഞ്ഞെടുപ്പുകൾക്ക് വേദിയാകുന്ന മലപ്പുറത്ത് സംസാരിക്കവെ ആയിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ആളുകളെ ഞെക്കി കൊല്ലുന്ന സമീപനം സ്വീകരിച്ച...

ജില്ലയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ; പോലീസ് കേസെടുത്തു

കണ്ണൂർ : ജില്ലയിൽ ബൈക്ക് റാലിക്കിടെ ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച കേസിൽ അറസ്‌റ്റിലായ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ച നിലയിൽ. കല്യാശ്ശേരി കണ്ണപുരം പാറപ്പുറത്ത് പി രൺധീറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് പെട്രോൾ...

ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ കള്ളനോട്ടുമായി രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയുടെ കള്ളനോട്ടുമായി നീലേശ്വരം ചായ്യോത്തെ എംഎസ് പജീഷ്, അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ നിന്ന് 2000 രൂപയുടെ...

രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് കൂടുതൽ മിഴിവും ആവേശവും പകരാൻ വരുന്ന നാലിന് രാഹുൽ ഗാന്ധി മാനന്തവാടി നിയോജക മണ്ഡലത്തിൽ പര്യടനം...

കണ്ണൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം

പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ആം വാർഡംഗം അബ്‌ദുൾ സമദ് ചൂട്ടാടിന്റെ വീടിന് നേരെ ആക്രമണം നടത്തുകയും ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്‌തതായി പരാതി. ഇദ്ദേഹത്തിന്റെ സഹോദരൻ കെഎം ആഷിഖിനെ കഴിഞ്ഞ രാത്രി ഒരു സംഘം...

ആവിയിൽ മുഹ്‌യദ്ദീൻ മസ്‌ജിദ്‌ നാളെ സയ്യിദ് ജിഫ്രി തങ്ങൾ ഉൽഘാടനം ചെയ്യും

കാഞ്ഞങ്ങാട്: പുതുക്കി പണിത ആവിയിൽ മുഹ്‌യദ്ദീൻ മസ്‌ജിദ്‌ നാളെ, ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച ഉൽഘാടനം നിർവഹിക്കും. അസർ നിസ്‌കാരത്തിന് നേതൃത്വം നൽകി സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും, കാഞ്ഞങ്ങാട് സംയുക്‌ത ജമാഅത്ത്...

‘എന്റെ നാടിന് എന്റെ വോട്ട്’; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

വയനാട്: സ്വീപ് പദ്ധതിയുടെ കാമ്പസ് ടു കാമ്പസ് പരിപാടിയുടെ ഭാഗമായി മുട്ടിൽ ഡബ്ളൃൂ‌ എംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. വോട്ടെടുപ്പിന്റെ പ്രാധാന്യം വിദ്യാർഥികൾക്ക്...
- Advertisement -