Mon, Jul 6, 2026
31.1 C
Dubai

വയനാട്ടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ്...

തിരഞ്ഞെടുപ്പ്; കണ്ണൂരിൽ 41.68 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിങ് സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇതുവരെ 41.68 ലക്ഷം രൂപ പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണ വിഭാഗം നോഡൽ ഓഫീസർ അറിയിച്ചു....

അവശ്യ സർവീസ് വിഭാഗം; ജില്ലയിൽ 84.6 ശതമാനം തപാൽ വോട്ടുകൾ രേഖപ്പെടുത്തി

കാസർഗോഡ് : ജില്ലയിൽ അവശ്യ സർവീസ് വിഭാഗത്തിലുള്ള ജീവനക്കാരുടെ തപാൽ വോട്ടിങ്ങിൽ 84.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അവശ്യ സർവീസ് വിഭാഗത്തിലുള്ള...

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മുഴപ്പിലങ്ങാട്: കണ്ണൂർ മുഴുപ്പിലങ്ങാട് ഒൻപതാം വാർഡിൽ മുല്ലപ്രം പള്ളിക്ക് സമീപം ഇരുനില വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്‌ജിതമാക്കി പോലീസ്. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നും പ്രദേശത്തെ സിസിടിവി...

കൃത്യമായ രേഖകളില്ല; ജില്ലയിൽ 3.5 ലക്ഷം രൂപ പിടികൂടി

വയനാട് : രേഖകളില്ലാതെ കടത്തിയ 3.5 ലക്ഷം രൂപ ജില്ലയിൽ പിടികൂടി. തിരഞ്ഞെടുപ്പ് അടുത്തതോടെ പണം കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഫ്‌ളൈയിങ് സ്‌ക്വാർഡുകളുടെ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫ്‌ളൈയിങ് സ്‌ക്വാഡും ലക്കിടി സ്‌റ്റാറ്റിക്...

ഉദുമയിൽ ഇടതിന് ചരിത്ര വിജയം; ‘പെരിയ’ സ്വാധീനിക്കില്ല; സിഎച്ച്‌ കുഞ്ഞമ്പു

ഉദുമ: കാസർഗോഡ് വാശിയേറിയ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലം ഇടതു മുന്നണിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം. 1991 മുതൽ ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് ഉദുമ. ഇത്തവണ വിജയം ഉറപ്പാണെന്ന ആത്‌മവിശ്വാസമാണ് ഉദുമയിലെ...

നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ

കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. ചേർക്കള ബംബ്രാണി നഗറിലെ മൊയ്‌തീൻകുഞ്ഞിനെയാണ് (41) വിദ്യാനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ്...

ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പയ്യന്നൂര്‍: കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌. അതേസമയം, അക്രമത്തെ...
- Advertisement -