മാവോവാദി ഭീഷണി; പയ്യന്നൂരിലെ 7 ബൂത്തുകളിൽ കനത്ത സുരക്ഷ
ചെറുപുഴ: മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്ഗിരി എന്നിവിടങ്ങളിലായി 7 ബൂത്തുകളാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകൾ. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട...
സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ അതാണ് സൂചിപ്പിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുക...
160 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി
വളയം: നാദാപുരം എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കല്ലുനിര പയ്യേരിക്കാവിലെ തോടരികിൽ പ്ളാസ്റ്റിക് ബാരലിൽ സൂക്ഷിച്ചുവെച്ച 160 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത്...
മാവോയിസ്റ്റ് ഭീഷണി; കനത്ത സുരക്ഷയിൽ പോളിങ് ബൂത്തുകൾ
ചെറുപുഴ: മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് സ്റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്ഗിരി എന്നിവിടങ്ങളിലായി ഏഴ് ബൂത്തുകളിൽ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്.
കർണാടക വനാതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ...
വെന്നിയൂരിൽ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്
തിരൂരങ്ങാടി: ദേശീയപാത വെന്നിയൂർ കാച്ചടിയിൽ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ദീർഘദൂര ബസും തിരുവനന്തപുരത്തേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച...
വയനാട്ടിൽ വോട്ടെടുപ്പ് വൈകീട്ട് ആറ് വരെ മാത്രം; കളക്ടർ
വയനാട്: ജില്ലയിൽ പോളിങ് സമയം വൈകീട്ട് ആറ് വരെ മാത്രമെന്ന് അറിയിച്ച് കളക്ടർ. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാലാണ് പോളിങ് സമയം ഒരു മണിക്കൂർ ചുരുക്കിയത്. അതേസമയം നിലവില് മാവോയിസ്റ്റ് ആക്രമണത്തിനുള്ള സാധ്യത ജില്ലയിലില്ലെന്നും...
‘ഷിറിയ അലിക്കുഞ്ഞി ഉസ്താദ്’ വിനയം മുഖമുദ്രയാക്കിയ മനീഷി; ഖലീല് ബുഖാരി
മലപ്പുറം: അലിക്കുഞ്ഞി ഉസ്താദിന്റെ വിയോഗം ഇസ്ലാമിക വിജ്ഞാന മേഖലക്ക് തീരാ നഷ്ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്താദെന്നും ഖലീല് ബുഖാരി തങ്ങള്.
ഏപ്രിൽ 3 ശനിയാഴ്ച വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല് ഉലമാ...
‘ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും’; മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥി
കാസർഗോഡ്: മുല്ലപ്പള്ളിക്ക് മഞ്ചേശ്വരത്തെ കുറിച്ച് ചുക്കും അറിയില്ലെന്ന് ഇടതു സ്ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടേത് മാനസികനില തെറ്റിയുള്ള പ്രതികരണമാണ്. ബലവാനാണോ ദുർബലനാണോ എന്ന് ജനങ്ങൾ വിധിയെഴുതും എന്നും വിവി രമേശൻ പറഞ്ഞു.
യുഡിഎഫിന് വോട്ട്...








































