ഇന്ത്യയിൽ നടപ്പാക്കേണ്ടത് കേരളാ മോഡൽ; കനയ്യ കുമാര്
മലപ്പുറം: ഇന്ത്യയിൽ ഗുജറാത്ത് മോഡലിന് പകരം കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യ കുമാര്. മലപ്പുറം ലോക്സഭാ മണ്ഡലം എല്ഡിഎഫ് സ്ഥാനാര്ഥി വിപി സാനു, മഞ്ചേരി നിയമസഭാ സ്ഥാനാര്ഥി...
കള്ളനോട്ട് നൽകി ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ചതായി പരാതി
കാസർഗോഡ്: കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്ന് പരാതി. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയ 2 പേർ സ്റ്റാളിലെത്തി ടിക്കറ്റെടുത്ത ശേഷം 2000 രൂപ നൽകി....
ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ വെബ് കാമറ സ്ഥാപിക്കാൻ നിർദേശം
പയ്യന്നൂര്: ജില്ലയിലെ ഏഴു നിയോജക മണ്ഡലങ്ങളിലെ മുഴുവന് ബൂത്തുകളിലും തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ വെബ് കാമറ സ്ഥാപിക്കാന് നിര്ദേശം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നല്കിയതായി രാജ്മോഹന് ഉണ്ണിത്താന് എംപി പയ്യന്നൂരില്...
നാദാപുരം അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്. അസീസിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക.
കോഴിക്കോട് റൂറൽ എസ്പിയുടെ...
മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പാർട്ടി വിട്ടു
മലപ്പുറം: താനൂർ ചെറിയമുണ്ടം പഞ്ചായത്ത് മുന് പ്രസിഡണ്ടും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സി അബ്ദുല് സലാം പാര്ട്ടി വിട്ടു. 30 വര്ഷമായി ലീഗില് പ്രവര്ത്തിക്കുന്ന അബ്ദുല് സലാം രണ്ടുതവണ ജനപ്രതിനിധി ആയിരുന്നു.
ഇനി...
നാദാപുരത്തെ വിദ്യാർഥിയുടെ മരണം അടിയേറ്റ്; വീഡിയോ ദൃശ്യം പുറത്ത്
നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരിച്ച സംഭവം വഴിത്തിരിവിൽ. അസീസിനെ ചിലർ മർദിക്കുന്നതും അസീസ് മരിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വീഡിയോ...
ജില്ലയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 5ന്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏപ്രിൽ അഞ്ചിന് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. 13 മണ്ഡലങ്ങളിലും അതീവ സുരക്ഷയോടെയാണ് പോളിങ് സാമഗ്രികൾ സൂക്ഷിക്കുന്നത്. കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്സ്...
എസ്വൈഎസ് ‘ജലമാണ് ജീവൻ’; കടലുണ്ടിപ്പുഴ ശുചീകരണം നാളെ നടക്കും
മലപ്പുറം: എസ്വൈഎസ് മലപ്പുറം സോണ് കമ്മിറ്റിക്ക് കീഴില് 'ജലമാണ് ജീവൻ' എന്ന പ്രമേയത്തിൽ നടക്കുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി കടലുണ്ടിപ്പുഴ ശുചീകരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാളെ, ഞായർ രാവിലെ 7ന് മലപ്പുറം...








































