Tue, Jul 28, 2026
35.3 C
Dubai

പാന്‍മസാല പിടികൂടി

മുത്തങ്ങ: വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പാന്‍മസാല പിടികൂടി. 55 ലക്ഷം രൂപ വരുന്ന നിരോധിത പാന്‍മസാലയാണ് പിടികൂടിയത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുജിത്തിനെയും കൊച്ചി സ്വദേശി സണ്ണിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. ചരക്ക്...

ചോളമുണ്ടയിലെ തരിശ് ഭൂമിയെ കതിരണിയിക്കാന്‍ ഗഫൂര്‍ കല്ലറയും നാട്ടുകാരും

മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലാണ് പുതിയ കൃഷി വിപ്ലവം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കൃഷിയിറക്കാതെ തരിശായി കിടന്ന പാടശേഖരമാണിത്. അഞ്ചേക്കറോളം വരുന്ന ഈ സ്ഥലം പാട്ടത്തിനെടുത്താണ് ഗഫൂര്‍...

മാലിന്യ സംസ്‌കരണത്തിന്‌ അം​ഗീകാരം; തളിപ്പറമ്പ് ന​ഗര സഭക്ക് ശുചിത്വ പദവി

കണ്ണൂർ: തളിപ്പറമ്പ് ന​ഗരസഭക്ക് ഹരിത കേരള മിഷന്റെ ശുചിത്വ പദവി. പ്ലാസ്റ്റിക് നിർമാർജനവും ശാസ്ത്രീയമായ രീതിയിലുള്ള മാലിന്യ സംസ്‌കരണവും അടക്കമുള്ള പദ്ധതികൾ പരി​ഗണിച്ചാണ് അം​ഗീകാരം. സർക്കാർ തീരുമാനത്തിന് മുമ്പു തന്നെ തളിപ്പറമ്പ് ന​ഗരസഭ പ്ലാസ്റ്റിക്...

നിറഞ്ഞൊഴുകി തൂതപ്പുഴ; പ്രദേശവാസികള്‍ ആശങ്കയില്‍

കൊപ്പം : വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നതോടെ കരകവിഞ്ഞൊഴുകുകയാണ് പാലക്കാട് ജില്ലയിലെ തൂതപ്പുഴ. മഴ ശമനമില്ലാതെ പെയ്യുന്നതിനാല്‍ മലവെള്ളപ്പാച്ചിലില്‍ നിറഞ്ഞൊഴുകുന്ന പുഴ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയം...

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് അനുമതി ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരണം

കോഴിക്കോട്: കരിപ്പൂരില്‍ ഈ മാസം 14 ന് നഴ്‌സുമാരുമായി വലിയ വിമാനം എത്തിക്കാനുള്ള സൗദി എയര്‍ലൈന്‍സിന്റെ ആവശ്യം ഡി.ജി.സി.എ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) നിരസിച്ചു. ഇതോടെ വലിയ വിമാനങ്ങള്‍ക്ക് അനുമതി...

സിദ്ധനെന്ന പേരില്‍ 16കാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സിദ്ധനെന്ന പേരില്‍ പീഡനം നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിം(50) ആണ് അറസ്റ്റിലായത്. ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ...

ട്രെയിനുകൾ റദ്ദാക്കി; കോഴിക്കോട്ടു നിന്ന് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു

കോഴിക്കോട്: ജനശതാബ്ദി ട്രെയിനുകൾ റദ്ദാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കും. ശനിയാഴ്ച മുതലാണ് റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കുന്നത്. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന...

കേരളത്തിലെ സമ്പൂര്‍ണ കോവിഡ് ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനുമായി ടാറ്റാ പ്രോജക്ട് നിര്‍മ്മിച്ച ചട്ടഞ്ചാലിലെ ആശുപത്രി കെട്ടിട സമുച്ചയ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ്...
- Advertisement -