Tue, Jul 28, 2026
33.3 C
Dubai

സാന്ത്വന സദനം; പദ്ധതിയുടെ ഭാഗമായി നാളെ ‘ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്’ നടക്കും

മലപ്പുറം: തണലേകാം തുണയാവാം എന്ന ശീര്‍ഷകത്തില്‍ ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ്  സെപ്റ്റംബർ  11നു നടക്കും. ഡിസംബര്‍ 20-ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സാന്ത്വന സദനം പദ്ധതിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കേരള നിയമസഭ സ്പീക്കര്‍...

കണ്ണൂരിൽ സിഐയുടെ വ്യാജ ഫേസ്ബുക് അക്കൗണ്ട് മുഖേന പണം തട്ടി

കണ്ണൂർ: പോലീസുകാരും സൈബർ ഇടങ്ങളിൽ സുരക്ഷിതരല്ലെന്നാണ് കണ്ണൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ നൽകുന്ന സൂചനകൾ. വിജിലൻസ് സിഐ ടി.പി സുമേഷിന്റെ പേരിൽ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച...

ജില്ലയിൽ 8 സ്കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട്: എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 100 ദിന കർമ്മപരിപാടി ജില്ലയിലെ 8 സ്കൂളുകൾക്ക് നൽകിയത് അന്താരാഷ്ട്ര നിലവാരം. ഇന്ന് രാവിലെ 11 മണിക്ക്...

എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം : ബിജെപി പ്രവർത്തർ കസ്റ്റഡിയിൽ

കണ്ണൂര്‍: എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന പ്രദേശത്തെ പ്രധാന ബി ജെ പി പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവർക്ക്...

കണ്ണൂരിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം

കണ്ണൂര്‍: കണ്ണവത്തെ എസ് ഡി പി ഐ പ്രവത്തകനായ മൂഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതം. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ പുറപ്പെട്ട സലാഹുദ്ദീന്‍ 3.40ഓടെയാണ്...

ഒന്നാം വിള നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ തുടങ്ങി

പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര്‍‌ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്‍ശിക്കുക. കഴിഞ്ഞ വര്‍ഷം...

ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വധിച്ച കേസിലെ പ്രതി വെട്ടേറ്റു മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ കൊലക്കണക്കിലേക്ക് ഒന്ന് കൂടി. കൂത്തുപറമ്പിന് സമീപം കണ്ണവത്തിനടുത്ത് കൈച്ചേരിയിലാണ് മുപ്പത് വയസ്സുള്ള മുഹമ്മദ് സലാഹുദ്ദീന്‍ വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനും...

റോഡ് പ്രവൃത്തികള്‍ക്ക് ഒരു കോടി 14.65 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി

മലപ്പുറം: ജില്ലയില്‍ റോഡ് നിര്‍മ്മാണത്തിനായി തുക അനുവദിച്ച് കലക്ടര്‍ ഉത്തരവായി. വിവിധ ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും റോഡുകളുടെ പ്രവര്‍ത്തികള്‍ക്കായി ആണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി പതിനാല് ലക്ഷത്തി അറുപത്തി...
- Advertisement -