രോഗികൾ വർദ്ധിച്ചാൽ ചികിത്സ വീട്ടിൽ; നീക്കവുമായി ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. നിലവിൽ 50 പേരാണു വീടുകളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുണ്ടായിരുന്ന 9 പേർ കോവിഡ്...
നോൺ സ്റ്റോപ്പ് സർവീസുമായി കെഎസ്ആർടിസി ; സ്ഥിരം യാത്രക്കാർക്ക് ഗുണകരം
മലപ്പുറം: കോഴിക്കോട്-മലപ്പുറം റൂട്ടിൽ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, മറ്റു സ്വകാര്യ സ്ഥാപങ്ങളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന തീരുമാനമാണ് കെഎസ്ആർടിസി...
ജില്ലയിൽ പുതിയ ആർടിപിസിആർ ലാബ് ഉദ്ഘാടനം ചെയ്തു; പരിശോധനകൾ വർദ്ധിക്കും
കോഴിക്കോട്: കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലക്ക് പുതുതായി അനുവദിച്ച ആർടിപിസിആർ ലാബ് പ്രവർത്തനമാരംഭിച്ചു. റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോട് ചേർന്നുള്ള ഈ ആര്‍ടിപിസിആര്‍ ലാബിന്‍റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ്...
മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു ആറ് മത്സ്യ തൊഴിലാളികളുമായി പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ട് കടലില്‍ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ഇപ്പോള്‍ ബോട്ടുള്ളത്....
എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍
മാനന്തവാടി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജില്ലയില്‍ രണ്ട് പേര്‍ പിടിയില്‍. ചൂട്ടക്കടവ് സ്വദേശി എ. ജയപാണ്ടി (21), മാനന്തവാടി അമ്പുകുത്തി സ്വദേശി ഷെഫീഖ് കെ. വി (27) തുടങ്ങിയവരെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...
ശക്തമായ മഴ; എടക്കര സ്റ്റേഷന്‍ എസ് ഐയുടെ ജാഗ്രതാ നിര്‍ദ്ദേശം
നിലമ്പൂര്‍: എടക്കര എസ് ഐയുടേതായി പ്രചരിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശം ജനജാഗ്രതക്കായി നല്‍കിയത് തന്നെയെന്ന് അദ്ദേഹം മലബാര്‍ ന്യൂസിനോട് പറഞ്ഞു. മേഖലയില്‍ തുടരുന്ന മഴ രാത്രിയോടെ കൂടുതല്‍ ശക്തി പ്രാപിച്ചേക്കും. യെല്ലോ അലര്‍ട്ട് നിലവിലുണ്ട്....
പ്രധാനമന്ത്രിയുടെ പുരസ്‌കാരപട്ടികയില്‍ ഇടം നേടി വയനാട് കളക്‌ടർ
കല്‍പ്പറ്റ: പ്രവര്‍ത്തനമികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കളക്‌ടർ അദീല അബ്‌ദുള്ളയും. മുന്‍ഗണനാമേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 12 കളക്‌ടർമാരാണ് പട്ടികയിലുള്ളത്. അദീല അബ്‌ദുള്ളയെ കൂടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് 5...
മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍
മഞ്ചേശ്വരം: ഐയുഎംഎല്‍ നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദിനെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമറുദ്ദിന്‍ ചെയര്‍മാനായ ജ്വല്ലറിയുടെ നിക്ഷേപകരാണ് ഇദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. 5 കേസുകളാണ് ചന്തേര പോലീസ്...






































