Wed, Jul 29, 2026
33.1 C
Dubai

ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍: ജില്ലയില്‍ 24 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായിപ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട 24 തദ്ദേശ സ്ഥാപന വാര്‍ഡുകളാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കണ്ടെയിന്‍മെന്റ് സോണുകളായി...

കല്ലാച്ചിയിൽ കോൺഗ്രസ്‌ ഓഫീസിന് നേരെ ബോംബേറ്

നാദാപുരം: കല്ലാച്ചിയിൽ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്. കോടതി റോഡിലെ ഓഫീസിലേക്കാണ് ഇന്നലെ രാത്രി 9.30 ഓടെ ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച സ്ഫോടക വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഓഫീസിന്റെ...

തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...

യാഥാര്‍ഥ്യമായി ബത്തേരി മിനി ബൈപ്പാസ്സ്

വയനാട്: സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. ഇതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഇന്നലെയായിരുന്നു പുതിയ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം. കൈപ്പഞ്ചേരി മുതല്‍ ബത്തേരി...

ലൈഫ്; അഞ്ഞൂറാമത്തെ വീടും നിര്‍മ്മിച്ച് പയ്യന്നൂര്‍ നഗരസഭ, ലക്ഷ്യം ഭവന രഹിത നഗരം

പയ്യന്നൂര്‍: പി എം എ വൈ ലൈഫ് പദ്ധതിയില്‍ അഞ്ഞൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി പയ്യന്നൂര്‍ നഗരസഭ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ഞൂറാമത്തെ വീടിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം കാറമേലിലെ പി ടി രാഗിണിക്കു താക്കോല്‍...

കടത്തനാട്ടിൽ ഇക്കുറി ഓണപ്പൊട്ടനില്ല; മണിയൊച്ചകൾ കേൾക്കാത്ത ഓണക്കാലം ചരിത്രത്തിൽ ആദ്യം

വടകര: ഓണക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിൽ പ്രത്യേകിച്ചും കടത്തനാട്ടിലെയും വടക്കൻ കേരളത്തിലെയും പ്രദേശങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഓണപ്പൊട്ടന്മാർ ഇക്കുറി ഉണ്ടാവില്ല. വർണപ്പൊലിമയുള്ള ഉടയാടകൾ കെട്ടി മിണ്ടാതെ മണികിലുക്കി ഓരോ വീടുകളിലും സന്ദർശനം നടത്തിയിരുന്ന ഓണപ്പൊട്ടന്മാർ...

അനധികൃത മണ്ണെടുപ്പ്; മണ്ണുമാന്തി യന്ത്രവും ടിപ്പറുകളും പിടിച്ചെടുത്തു

പനമരം: അഞ്ചാംമൈൽ കെല്ലൂരിൽ അനധികൃത മണ്ണെടുപ്പ് തടഞ്ഞ് അധികൃതർ. ഒരു മണ്ണുമാന്തിയന്ത്രവും രണ്ടു ടിപ്പറുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. അനധികൃത മണ്ണ്-മണലെടുപ്പ് തടയുന്നതിനായി കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റേതാണ് നടപടി. പനമരം-മാനന്തവാടി റോഡിൽ അഞ്ചാംമൈൽ...

കോവിഡ്; കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ആലക്കോട്, മാവിലായി സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45)...
- Advertisement -