Wed, Jul 29, 2026
32.6 C
Dubai

പെന്‍ഷന്‍ തുക മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ

കാസര്‍കോട്: കോവിഡ് സാഹചര്യം കനക്കുമ്പോഴും അഞ്ച് മാസത്തോളം ആയി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പെന്‍ഷന്‍ തുക ലഭിക്കുന്നില്ലെന്ന് പരാതി. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന 6,700 ഓളം ദുരിതബാധിതരും അവരുടെ കുടുംബവുമാണ് സാന്ത്വന സഹായം ലഭിക്കാതെ...

37 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

കണ്ണൂര്‍ : ജില്ലയില്‍ 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. പുതുതായി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശവാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി കലക്ടര്‍ ടി വി സുഭാഷ്...

കോവിഡ് വാക്സിന്‍; പരീക്ഷണത്തില്‍ പങ്കാളികളായി ചെര്‍പ്പുളശ്ശേരി സ്വദേശികളും

ചെര്‍പ്പുളശ്ശേരി : കോവിഡ് വാക്‌സിന്റെ പരീക്ഷണഘട്ടങ്ങളില്‍ നിരവധി മലയാളികള്‍ പല രാജ്യത്തും സ്വയം സന്നദ്ധരായി രംഗത്ത് വന്നിരുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ നിന്നും അത്തരത്തില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണത്തില്‍ പങ്കാളികളായി നാല് മലയാളികള്‍....

കരിപ്പൂര്‍ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മുക്കാളി സ്വദേശിനി മഞ്ജുള കുമാരി (38) ആണ് മരിച്ചത്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ദുബായിലെ റാസല്‍ഖൈമയില്‍...

ഉണ്ണീന്‍കുട്ടി സഖാഫി മരണപ്പെട്ടു

എടക്കര: കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി മൂത്തേടം ഇന്ന് കാലത്ത് 7 മണിക്ക് മരണപെട്ടു. ഉച്ചക്ക് 3 മണിക്ക് മൂത്തേടം ജുമാ മസ്‌ജിദ് ഖബര്‍ സ്‌ഥാനില്‍...

ചിലവായത് 36 കോടിയോളം; മൂന്നുവര്‍ഷം കൊണ്ട് ബാക്കിയായത് വിള്ളലും, യാത്രാഭീതിയും

പൊന്നാനി : നാട്ടുകാരുടെ വര്‍ഷങ്ങള്‍ കൊണ്ടുള്ള കാത്തിരിപ്പിന് ഒടുവിലാണ് പള്ളപ്രം പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്. അങ്ങനെയാണ് കുറ്റിപ്പുറം-പുതുപൊന്നാനി പാലത്തിന്റെ അവസാന ഭാഗമായി പള്ളപ്രം പാലം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ അതേ പാലം തന്നെ...

പ്രതീക്ഷകളുയർത്തി പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം; നിർമ്മാണം പുരോഗമിക്കുന്നു

പാടിവയൽ: തോട്ടംതൊഴിലാളി മേഖലയായ വടുവൻചാലിലെ സാധാരണക്കാർക്ക് പ്രതീക്ഷയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. വടുവൻചാൽ പാടിവയലിലാണ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചിലവിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് കെട്ടിടം ഉയർന്നുവരുന്നത്. 2017ൽ കെട്ടിടത്തിന് തറകല്ലിട്ടുവെങ്കിലും...

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വെള്ളമുണ്ട: നിരവിൽപുഴക്കു ശേഷം വെള്ളമുണ്ടയിലും മാവോയിസ്റ്റുകൾ എത്തിയതായി വിവരം. വെള്ളമുണ്ട കിണറ്റിങ്കൽ പ്രദേശത്തുള്ള നാടൻഭക്ഷണ ശാലയിലാണ് ഇന്നലെ രാത്രിയോടെ ആറംഗസംഘമെത്തിയത്. സംഘത്തിൽ 3 സ്ത്രീകളും 3 പുരുഷൻമാരുമുള്ളതായാണ് വിവരം. ഇവർ അരിയും സാധനങ്ങളും...
- Advertisement -