ബസ് സ്റ്റോപ്പില്‍ മൃതദേഹം കിടന്നത് രണ്ടര മണിക്കൂറിലധികം; ഒടുവില്‍ നടപടി
പാലക്കാട്: കൊടുവായൂരില്‍ ബസ് സ്റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടര മണിക്കൂറിലധികം ബസ് സ്റ്റോപ്പില്‍ അനാഥമായി കിടന്നതിനു ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കൊടുവായൂര്‍ സ്വദേശി സിറാജുദ്ധീന്റെ...
മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...
ഈ ആഴ്‌ചയും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന, വളര്‍ച്ചാനിരക്കില്‍ നേരിയ കുറവ്
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ വന്‍കുതിപ്പ് രേഖപ്പെടുത്തിയതോടെ, ഏറ്റവും മാരകമായ ആഴ്‌ചയിലൂടെയാണ് രാജ്യം കടന്നുപോയതെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
അതേസമയം രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുതിപ്പ് തുടരുമ്പോഴും ഇവയുടെ വളര്‍ച്ചാനിരക്ക്...
വെറും 7 മണിക്കൂര്‍; 7 ലക്ഷം ലൈക്കുകള്‍ താണ്ടി മമ്മുക്കയുടെ ഇന്‍സ്റ്റാഗ്രാം ഫോട്ടോ
കൊച്ചി: ഇന്നലെ വൈകിട്ട് 7 മണിയോടെ മമ്മൂട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ റെക്കോര്‍ഡ് രേഖപ്പെടുത്തുന്നത്. ലഭ്യമായ വിവരമനുസരിച്ച്, കേരളത്തില്‍ നിന്നുള്ള ഒരു താരത്തിന്റെയും വ്യക്തിപരമായ ചിത്രം 6...
‘പ്രതിരോധം പാളിയാല്‍ 8 ന്റെ പണി’; സോഷ്യല്‍മീഡിയയില്‍ വൈറലായി കളക്ടറുടെ ട്രോള്‍
കോഴിക്കോട് : ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വിയാണ് ബാഴ്സയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. നിറഞ്ഞു കളിച്ച ബയേണ്‍ മ്യൂണിക്കിന് മുന്നില്‍ രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബാഴ്സ അടിയറവു പറഞ്ഞത്....
ഇന്ന് രോഗമുക്തി 1099 പേര്‍ക്ക് ; 1530 പേര്‍ക്ക് കോവിഡ് ബാധ , 10...
സംസ്ഥാനത്ത് ഇന്ന് 1099 പേർക്ക് രോഗമുക്തി , 1530 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
ഇവരിൽ 100 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 10 പേരാണ് കോവിഡ് ബാധിച്ചു...
6 വര്‍ഷം 2 തൂണുകള്‍; ഒന്നരക്കോടി ചെലവ്
കണ്ണൂര്‍: ജില്ലയിലെ ചെറുപുഴയില്‍ പാലം നിര്‍മ്മിക്കാന്‍ ഒന്നരക്കോടി അനുവദിച്ചിട്ടും 6 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 2 തൂണുകള്‍ മാത്രം. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിര്‍മാണമാണ് 6 വര്‍ഷമായി പൂര്‍ത്തിയാകാത്തത്....
കോവിഡ്: നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
വയനാട്: ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ കോസ്സ് ഗ്രൂപ്പ് സിസ്റ്റം കൊണ്ടുവരുമെന്ന് ജില്ല പോലീസ് മേധാവി ആർ. ഇളങ്കോ വ്യക്തമാക്കി. സംസ്ഥാന പോലീസ്...







































