മദ്യലഹരിയിൽ കവർന്നത് മകന്റെ ജീവൻ; പയ്യാവൂരിൽ ഇരുപതുകാരൻ പിതാവിന്റെ കുത്തേറ്റ് മരിച്ചു
കണ്ണൂർ: പയ്യാവൂരിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഇരുപതുകാരൻ ഷാരോണാണ് മരിച്ചത്. സംഭവത്തിൽ പിതാവ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച...
കഞ്ചിക്കോട്ട് തൊഴിലാളിക്ഷാമം; വ്യവസായമേഖല ഉത്പാദനം 40 ശതമാനമാക്കി വെട്ടികുറച്ചു
പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ കഞ്ചിക്കോട്ടെ സ്ഥാപനങ്ങൾ ഉത്പാദനം 40 ശതമാനമാക്കി വെട്ടികുറച്ചു. നാട്ടിലേക്ക് മടങ്ങിയ അതിഥിതൊഴിലാളികളിൽ വലിയൊരു വിഭാഗം അവിടെ തന്നെ തുടരുന്നതും നിലവിൽ ഇവിടെ...
ഇന്ത്യയിലെ ആദ്യ മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ജീവിതം വഴിമുട്ടി വനിതാ സംരംഭകർ
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാൾ എന്ന ഖ്യാതിയോടെ തുറന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിൽ. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമുൾപ്പെടെ പങ്കെടുത്ത വിപുലമായ ഉദ്ഘാടന ചടങ്ങിലാണ് 2018ൽ മാൾ നാടിന് സമർപ്പിച്ചത്.
കൊറോണ വ്യാപനവും സമ്പൂർണ...
മലപ്പുറത്ത് കടുത്ത ആശങ്ക; കലക്ടർ ഉൾപ്പെടെ 21 പേർക്ക് കോവിഡ് പോസിറ്റീവ്
മലപ്പുറം: ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സബ് കലക്ടർ, എഎസ്‌പി എന്നിവരുൾപ്പെടെ 21 പേരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്....
കാസർകോട് അരുംകൊലയുടെ ചുരുളഴിയുന്നു ; കാരണങ്ങൾ പലത്
കാസർകോട്: ബളാലിൽ സഹോദരൻ പതിനാറുകാരിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയതിനു പിന്നിലെ കാരണങ്ങൾ പലത്. സ്വന്തം സ്വഭാവരീതികളോട് വീട്ടുകാർ അനിഷ്ടം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വെളിപ്പെടുത്തി. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ...
ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു
കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ച്ചക്കകം പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കാസർകോട് കോവിഡ്...
കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ വിലക്ക്
കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അപകടത്തിൽപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഡിജിസിഎ ഉത്തരവ്. മൺസൂൺ കാലയളവ് അവസാനിക്കുന്നത് വരെ വിലക്ക് തുടരും.
വെള്ളിയാഴ്ച ഉണ്ടായ...
ആശങ്കയൊഴിയാതെ കൊയിലാണ്ടി; നഗരസഭയിൽ ആദ്യ കോവിഡ് മരണം
കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ...







































