Wed, Jul 29, 2026
37 C
Dubai

ഒറ്റപ്പാലത്ത് വീട് കുത്തിത്തുറന്ന് കവർച്ച; 4 മണിക്കൂറിനുള്ളിൽ പ്രതികളിലൊരാളെ പിടികൂടി പോലീസ്

ഒറ്റപ്പാലം: സുന്ദരയ്യർ റോഡിൽ ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ വാതിൽ കുത്തിതുറന്ന് കവർച്ച. ഒന്നര പവൻ സ്വർണ മാലയും 7,000 രൂപ വിലമതിക്കുന്ന വാച്ചും ഏതാനും വിദേശ കറൻസികളും ആണ് കവർച്ച പോയത്....

ഏഴാച്ചേരി രാമചന്ദ്രന് ഐ.വി ദാസ് പുരസ്‌കാരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള ഐ.വി ദാസ് പുരസ്‌കാരത്തിന് കവിയും പത്ര പ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും...

കണ്ണൂരിൽ കനത്ത മഴ തുടരുന്നു; ആശങ്കയൊഴിയാതെ ജനങ്ങൾ

കണ്ണൂർ: കഴിഞ്ഞ ദിവസവും ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിൽ കനത്ത മഴ തുടർന്നു. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത മഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ ഇന്നലെയും തുടർന്നു. കാറ്റിന് ശക്തി കുറഞ്ഞതോടെ തീരപ്രദേശങ്ങളിലാണ്...

വിനായകന്റെ കരിന്തണ്ടൻ ; പുതിയ സന്തോഷം പങ്കുവെച്ച് സംവിധായക

വിനായകനെ നായകനാക്കി ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല ഒരുക്കുന്ന കരിന്തണ്ടന് പുതിയ ഓഫീസ് പൂർത്തിയായി. വയനാടൻ വീരനായകനായ കരിന്തണ്ടന്റെ ജീവിതകഥ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായിക ലീല സന്തോഷ്....

ബന്ധു നിയമനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

പാ​ല​ക്കാ​ട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബന്ധു നിയമന ആരോപണവുമായി കോൺഗ്രസ്. ജില്ലാ പ​ഞ്ചാ​യ​ത്തിന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബ​ന്ധു​ക്ക​ള്‍ക്ക് പി​ന്‍വാ​തി​ലിലൂടെ നി​യ​മ​നം ന​ല്‍കി​യെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണ വിധേയനായ പ്രസിഡന്റ് രാ​ജി​വെ​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ഒ.​ബി.​സി...

കനത്ത മഴ: ജില്ലയിൽ വ്യാപക നാശനഷ്ടം; മണ്ണാർക്കാട് 50 വീടുകൾ തകർന്നു

പാലക്കാട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം. മണ്ണാർക്കാട് താലൂക്കിൽ 50 വീടുകൾ തകർന്നു. തെങ്കര പഞ്ചായത്തിലെ കൈതച്ചിറ കുന്നത്ത് വീട്ടിൽ സുബൈറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു....

വെള്ളപ്പൊക്ക സാധ്യത; ജില്ലയിൽ ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്‌: ജില്ലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന്‌ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. ജലാശയങ്ങളോട്‌ ചേർന്ന...

വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട്, നദികളിൽ...

കോഴിക്കോട്: വടക്കന്‍ കേരളത്തിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം,...
- Advertisement -