കുട്ടികളല്ല ഇവിടെ അധ്യാപികയാണ് ‘തലതിരിഞ്ഞത്’
വയനാട്: വിദ്യാർഥികളെ തലതിരിഞ്ഞ കുട്ടികളെന്ന് വിളിക്കുന്ന അധ്യാപകർ കുറവായിരിക്കും. എന്നാൽ, ഒരു അധ്യാപികയെ 'തലതിരിഞ്ഞ ടീച്ചറേ' എന്ന് വിളിക്കുന്ന വിദ്യാർഥികളെ കണ്ടിട്ടുണ്ടോ. വയനാട് പൂതാടി പഞ്ചായത്തിലെ അതിരാറ്റുക്കുന്ന് സര്ക്കാര് ഹൈസ്കൂളിൽ ഒരു തലതിരിഞ്ഞ...
നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു
മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...
നിപ്പ ലക്ഷണങ്ങളുള്ള രണ്ട് പേരും ആരോഗ്യ പ്രവർത്തകർ
കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല് കോളേജിലെയും ഓരോ ജീവനക്കാര്ക്കാണ്...
മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കർശനമാക്കി
കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേപ്പയൂരിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ മൊത്തം...
പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ
ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം...
കോവിഡ്; പി ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പയ്യന്നൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയരാജനെ പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ് അദ്ദേഹം. ജയരാജന്റെ ആരോഗ്യനില...
നിപ്പ വന്നവഴി അറിയാൻ ആരോഗ്യ വകുപ്പ്; 12കാരന്റെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന് പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്പ്പെടെയുള്ള പരിശോധനകള് വരുംദിവസങ്ങളില് നടന്നേക്കും.
നിലവില്...
പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി
ലക്കിടി: പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസിയും. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോർത്തിണക്കുന്ന പദ്ധതിയുടെ പ്രോജകട് തയ്യാറാക്കി വരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനായി അധികൃതർ ലക്കിടി കുഞ്ചൻ നമ്പ്യാർ...








































