കോഴിക്കോട് പാളയത്ത് പൂവിപണി സജീവമായി; വ്യാപാരം കുറവെന്ന് കച്ചവടക്കാർ
കോഴിക്കോട്: നിറം കെടുത്തിയ ദുരിതകാലത്തിന് പ്രതീക്ഷയേകി ജില്ലയിലെ പാളയത്ത് പൂവിപണികൾ സജീവമായി. മഞ്ഞയും ചുവപ്പും നിറത്തിൽ പരവതാനി വിരിച്ചത് പോലെ ചിരിതൂകി നിൽക്കുന്ന ജമന്തിയും, ചെണ്ടുമല്ലിയും, വാടാർമല്ലിയുമൊക്കെ ഏവരുടെയും മനസ് കീഴടക്കുകയാണ്. മൂന്ന്...
ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: ബാണാസുര ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പത്താംമൈൽ ബൈബിൾ ലാൻഡ് പാറയിൽ പൈലി-സുമ ദമ്പതികളുടെ മകൻ ഡെനിൻ ജോസിന്റെ (17) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഫയർഫോഴ്‌സിനൊപ്പം ഡാമിൽ തിരച്ചിൽ...
തലപ്പാടിയിൽ പ്രതിഷേധം; കർണാടക മുഖ്യമന്ത്രിയുടെ അതിർത്തി സന്ദർശനം റദ്ദാക്കി
മഞ്ചേശ്വരം: കർണാടക സർക്കാരിനെതിരെ തലപ്പാടിയിൽ നടക്കുന്ന പ്രതിഷേധ സമരം തുടരുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് തലപ്പാടിയിൽ കർണാടക സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരം കർശനമാക്കിയത്.
സമരത്തെ തുടർന്ന്...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ ക്രൈം ബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൊസ്‌ദുർഗ് കോടതിയില്‍ കീഴടങ്ങിയ പൂക്കോയ തങ്ങളെ...
തുടർച്ചയായ അടച്ചിടൽ; അമ്പലവയലിൽ പ്രതിഷേധം ശക്‌തം
അമ്പലവയൽ: ടിപിആർ നിരക്ക് കൂടിയതോടെ അമ്പലവയൽ ടൗൺ വീണ്ടും പൂട്ടി. മൂന്ന് മാസത്തിലേറെയായി അമ്പലവയൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ലോക്ക്‌ഡൗണും കണ്ടെയ്‌മെന്റ് സോണുമായി ഏറെക്കാലം വ്യാപാര സ്‌ഥാപനങ്ങളും അടഞ്ഞു കിടന്നിരുന്നു. എന്നാൽ, ഇളവുകൾ പ്രഖ്യാപിച്ചതോടെ അമ്പലവയൽ...
ചെക്ക്‌പോസ്‌റ്റുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത 16,900 രൂപ പിടിച്ചെടുത്തു
കണ്ണൂർ: സംസ്‌ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷൻ ഭ്രഷ്‌ട് നിർമൂലം' പരിശോധനയുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ചെക്ക്‌പോസ്‌റ്റുകളിൽ മോട്ടോർ വാഹനവകുപ്പ് വിജിലൻസ് പരിശോധന നടത്തി. പരിശോധനയിൽ കണക്കിൾ പെടാത്ത 16,900 രൂപ പിടിച്ചെടുത്തതായി...
ഹെർപ്പസ് വൈറസ് ബാധ; ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി
ഗുഡല്ലൂർ: കോട്ടൂരിലെ ആനപ്പന്തിയിൽ ഹെർപ്പസ് വൈറസ് ബാധയേറ്റ് ആനക്കുട്ടികൾ ചരിഞ്ഞ സാഹചര്യത്തിൽ മുതുമല തെപ്പക്കാട് ആനപ്പന്തിയിലെ ആനക്കുട്ടികൾക്ക് ക്വാറന്റെയ്‌ൻ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ആനപ്പന്തിയിലെ ബൊമ്മി, രഘു എന്നീ കുട്ടിയാനകളെ മറ്റു ആനകളിൽ...
പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും
പാലക്കാട്: നെൻമാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടി വാർഡിനെ സമ്പൂർണ തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോത്തുണ്ടി ഉദ്യാനം തുറക്കുന്നത് വൈകും. തീവ്രബാധിത മേഖല വിഭാഗത്തിൽ നിന്ന് വാർഡിനെ ഒഴിവാക്കുന്നതോടെ ഉദ്യാനം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുമെന്ന്...







































