കിണറ്റിൽ ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ കിണറ്റില്‍ ചാടി യുവതിയും പിന്നാലെ രക്ഷിക്കാനിറങ്ങിയ പിതാവും മരിച്ചു. ഗായത്രി (27), അച്ഛന്‍ ധര്‍മ്മലിംഗം(63) എന്നിവരാണ് മരിച്ചത്. വീടിനു സമീപത്തെ കിണറ്റിലാണ് ദുരന്തം നടന്നത്. ഗായത്രി കിണറ്റില്‍ ചാടാനുണ്ടായ കാരണം...
മദ്യപാനത്തെ തുടർന്നുണ്ടായ വഴക്ക്; ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥൻ അറസ്‌റ്റിൽ
വടക്കഞ്ചേരി: മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിനിടെ ഭാര്യയേയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഗൃഹനാഥനെ വടക്കഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കിഴക്കഞ്ചേരി മന്ത്രാപ്പള്ളം ബാബുവിനെയാണ് (52) പോലീസ് അറസ്‌റ്റ് ചെയ്‌തത്. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കിലാണ് ഇയാൾ...
പലിശക്കാരുടെ നിരന്തര ഭീഷണി; ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌തു
പാലക്കാട് : പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പറലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ആത്‍മഹത്യ ചെയ്‌തത്. പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ഇയാൾ ട്രെയിനിന് മുന്നിൽ...
ട്രെയിനിൽ കടത്താൻ ശ്രമിച്ച 44 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: ട്രെയിൻ വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 44 കിലോഗ്രാം കഞ്ചാവ് ആർപിഎഫ് അധികൃതർ പിടികൂടി. സംഭവത്തിൽ തേനി സ്വദേശികളായ ചെല്ലദുരൈ (51), കതിരേശൻ (35) എന്നിവരെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയ ശേഷം നർക്കോട്ടിക്...
അഭിമാന താരമായി കിരൺ; വൈകാതെ ഇന്ത്യൻ ടീമിലേക്ക്
പാലക്കാട്: ഇറാഖിൽ നടക്കുന്ന വോളിബോൾ ടൂർണമെന്റിൽ ഇന്ത്യക്കു വേണ്ടി ജഴ്‌സി അണിയാൻ കാത്തു നിൽക്കുകയാണ് മംഗലം ഡാം സ്വദേശിയായ കിരൺ. ഒഡിഷയിലെ ഭുവനേശ്വറിൽ നാളെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തെ പ്രതിനിധീകരിക്കുന്ന 30...
മാതൃകവചം; ജില്ലയിൽ ഒരാഴ്‌ചക്കകം വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ
പാലക്കാട്: സംസ്‌ഥാന സർക്കാരിന്റെ 'മാതൃകവചം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരാഴ്‌ചക്കിടെ വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ. 13ന് ആണ് ജില്ലയിൽ ഗർഭിണികൾക്കുള്ള വാക്‌സിനേഷൻ തുടങ്ങിയത്. കുട്ടികളുടെയും സ്‌ത്രീകളുടേയും ജില്ലാ ആശുപത്രിയിലാണ് ഇതുവരെ വാക്‌സിനേഷൻ...
വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു
വടക്കഞ്ചേരി: നിർമാണത്തിലെ അപാകത മൂലം അടച്ചിട്ട മണ്ണൂത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തു. പാലം അടച്ചിട്ട് നിർമാണ പ്രവൃത്തികൾ നടത്തുകയായിരുന്നു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ 23 സ്‌ഥലങ്ങളിൽ...
പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റ് അടുത്ത വർഷം യാഥാർഥ്യമാകും
നെൻമാറ: പോത്തുണ്ടി സംയോജിത ചെക്ക്പോസ്‌റ്റിന്റെ നിർമാണ ഉൽഘാടനം മന്ത്രി എകെ ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു. 2022 മാർച്ചിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ...







































