Sat, Aug 1, 2026
35.8 C
Dubai

വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നു; 300 കോടി അനുവദിക്കും

തിരുവനന്തപുരം: വയനാട് ജില്ലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്‌നമായ മെഡിക്കൽ കോളേജ് 2022ൽ യാഥാർഥ്യമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായി കിഫ്ബിയിൽ നിന്ന് 300 കോടി രൂപ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മെഡിക്കൽ...

കോവിഡ് വാക്‌സിൻ ജില്ലയിലെത്തി; വിതരണം നാളെ

കൽപറ്റ: കോവിഡ് പ്രതിസന്ധിക്കിടയിൽ ആശ്വാസമായി ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് പ്രതിരോധ വാക്‌സിൻ ജില്ലയിലെത്തി. കോഴിക്കോട് റീജണൽ വാക്‌സിൻ സ്‌റ്റോറിൽ നിന്ന് വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയാണ് വാക്‌സിൻ എത്തിച്ചത്. 9,590 ഡോസ്...

വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...

ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...

വാഹനങ്ങള്‍ പണിമുടക്കി; വയനാട് ചുരത്തില്‍ ഇന്നലെയും യാത്ര ദുരിതം

താമരശ്ശേരി : വാഹനങ്ങള്‍ പണിമുടക്കിയതോടെ വയനാട് ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസവും ദുരിതയാത്ര തന്നെ. കഴിഞ്ഞ ദിവസം രാത്രി ചുരത്തില്‍ വച്ച് ചരക്കുലോറി പണി മുടക്കിയതോടെ, മറ്റുള്ള വാഹനങ്ങൾ വണ്‍വേ ആയാണ്...

ഒടുവില്‍ ശുഭ പര്യവസാനം; ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക വനത്തിലേക്ക് തുരത്തി

വയനാട്: ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി. കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്. കര്‍ണാടക അതിര്‍ത്തിയിലെ പാറ കവലയില്‍ വെച്ച്...

കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു

വയനാട്: കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്നരയോടെയാണ് സംഭവം. ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തില്‍ വെച്ച് ഇന്നാണ് കടുവയെ കണ്ടെത്തിയത്. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ ആണ് കടുവയെ...

ദിവസങ്ങള്‍ നീണ്ട പരിശ്രമം; ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി

വയനാട്: ദിവസങ്ങളായി നീളുന്ന തിരച്ചിലിനോടുവില്‍ കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനെ...
- Advertisement -