Thu, May 7, 2026
40 C
Dubai

പുലിക്കാട്ട്കടവ് പാലം യാഥാര്‍ഥ്യമാവുന്നു; നിര്‍മാണോല്‍ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

വയനാട്: മാനന്തവാടി നിയോജക മണ്ഡലത്തിലെ തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുലിക്കാട്ട്കടവ് പാലത്തിന്റെ നിര്‍മാണോല്‍ഘാടനം പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി...

സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം

വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. ബീനാച്ചി പൂതിക്കാടാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്‌റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. കടുവകള്‍ക്കായി വനം വകുപ്പ്...

മാവോയിസ്‌റ്റ്  ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു

വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക്...

തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്

ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...

വയനാട്ടില്‍ കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി

വയനാട് : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വയനാട് സ്വദേശികളായ രണ്ട് പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്. മീനങ്ങാടി സ്വദേശിയായ പൗലോസ് (72), ബത്തേരി...

1100 കിലോ പാൻമസാല പിടികൂടി

ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1100 കിലോ പാൻ മസാല പിടികൂടി. കർണാടകയിൽ നിന്നും പിക്കപ്പ് വാഹനത്തിൽ കൊണ്ടുവരുകയായിരുന്ന പാൻമസാലയാണ് പിടികൂടിയത്. വാഹനവും തൊണ്ടിമുതലും കസ്‌റ്റഡിയിൽ എടുത്തതിനുശേഷം തുടർനടപടികൾക്കായി ഫുഡ്...

സമരം വിജയം; ഹയർ സെക്കണ്ടറി സീറ്റുകൾ വർധിപ്പിച്ച് ഉത്തരവ്

ബത്തേരി: ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളോട് തുടർന്ന് വന്നിരുന്ന ഹയർ സെക്കണ്ടറി സീറ്റ് വിവേചനത്തിന് എതിരായി സെപ്റ്റംബർ 28 മുതൽ സുൽത്താൻ ബത്തേരി സിവിൽ സ്‌റ്റേഷന് മുൻപിൽ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം. ആദിശക്‌തി...

ഉപരിപഠനത്തിന് സീറ്റില്ല; വയനാട്ടില്‍ എസ്ടി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പഠനത്തിന് സീറ്റില്ലാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പത്താം ക്ളാസ് ജയിച്ചിട്ടും പഠനം തുടരാന്‍ കഴിയാത്ത സ്‌ഥിതിയാണ് പലര്‍ക്കും. ഇരുന്നൂറില്‍ അധികം വിദ്യാര്‍ഥികളുടെ പഠനമാണ് ഇത്തരത്തില്‍  മുടങ്ങി കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗം...
- Advertisement -