സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങി; ജാഗ്രതാ നിര്‍ദേശം
വയനാട്: സുല്‍ത്താന്‍ ബത്തേരിയിലെ ജനവാസ മേഖലയില്‍ കടുവകള്‍ ഇറങ്ങിയതോടെ ജനങ്ങള്‍ ഭീതിയില്‍. ബീനാച്ചി പൂതിക്കാടാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്‌റ്റ് ഓഫീസര്‍മാരെ അറിയിച്ചത്.
കടുവകള്‍ക്കായി വനം വകുപ്പ്...
മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടത് കബനി ദളം നേതാവ്; ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു
വെള്ളമുണ്ട: വയനാട്ടിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റ് സംഘടനയുടെ കബനി ദളം രണ്ടിന്റെ ഭാഗമായ ആളാണെന്ന് പൊലീസ്. ബപ്പന മല ആദിവാസി കോളനിക്ക് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട അഞ്ചുപേര്‍ക്ക്...
തേയിലത്തോട്ടം സംരക്ഷിക്കണം; സിപിഐ(എം) പ്രക്ഷോഭത്തിലേക്ക്
ഗൂഡല്ലൂർ: സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ (എം) സമരത്തിനൊരുങ്ങുന്നു. നീലഗിരിയിലെ സർക്കാർ ഉടമസ്‌ഥതയിലുള്ള തേയിലത്തോട്ടം സംരക്ഷിക്കുക, അതിലെ ആറായിരത്തിൽ പരം തൊഴിലാളികളെ സഹായിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തൊഴിലാളികളില്ലെന്ന...
വയനാട്ടില്‍ കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി
വയനാട് : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വയനാട് സ്വദേശികളായ രണ്ട് പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്. മീനങ്ങാടി സ്വദേശിയായ പൗലോസ് (72), ബത്തേരി...
1100 കിലോ പാൻമസാല പിടികൂടി
ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 1100 കിലോ പാൻ മസാല പിടികൂടി. കർണാടകയിൽ നിന്നും പിക്കപ്പ് വാഹനത്തിൽ കൊണ്ടുവരുകയായിരുന്ന പാൻമസാലയാണ് പിടികൂടിയത്. വാഹനവും തൊണ്ടിമുതലും കസ്‌റ്റഡിയിൽ എടുത്തതിനുശേഷം തുടർനടപടികൾക്കായി ഫുഡ്...
സമരം വിജയം; ഹയർ സെക്കണ്ടറി സീറ്റുകൾ വർധിപ്പിച്ച് ഉത്തരവ്
ബത്തേരി: ആദിവാസി വിഭാഗത്തിലെ വിദ്യാർഥികളോട് തുടർന്ന് വന്നിരുന്ന ഹയർ സെക്കണ്ടറി സീറ്റ് വിവേചനത്തിന് എതിരായി സെപ്റ്റംബർ 28 മുതൽ സുൽത്താൻ ബത്തേരി സിവിൽ സ്‌റ്റേഷന് മുൻപിൽ നടത്തിവന്ന സമരത്തിന് ഭാഗിക വിജയം. ആദിശക്‌തി...
ഉപരിപഠനത്തിന് സീറ്റില്ല; വയനാട്ടില്‍ എസ്ടി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
കല്‍പ്പറ്റ: ഹയര്‍സെക്കണ്ടറി പഠനത്തിന് സീറ്റില്ലാതെ വയനാട്ടിലെ ആദിവാസി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പത്താം ക്ളാസ് ജയിച്ചിട്ടും പഠനം തുടരാന്‍ കഴിയാത്ത സ്‌ഥിതിയാണ് പലര്‍ക്കും. ഇരുന്നൂറില്‍ അധികം വിദ്യാര്‍ഥികളുടെ പഠനമാണ് ഇത്തരത്തില്‍ മുടങ്ങി കിടക്കുന്നത്.
ഇതില്‍ ഭൂരിഭാഗം...
കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്ററുകള്‍
കല്‍പറ്റ: മഞ്ചിക്കണ്ടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പറ്റയില്‍ പോസ്‌റ്റര്‍. രക്‌തസാക്ഷി അനുസ്‌മരണ കൂട്ടായ്‌മയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എച്ച്‌ഐഎം യുപി സ്‌കൂളിന്റെ മതിലിലുമാണു പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്.
'മഞ്ചിക്കണ്ടി രക്‌തസാക്ഷികള്‍ക്ക് ചുവപ്പന്‍...







































