മുഖ്യമന്ത്രിക്കെതിരെ മാവോയിസ്‌റ്റ് ലഘുലേഖ; പെരിഞ്ചേരിമല കോളനിയില്‍ സായുധ സംഘമെത്തി
കല്‍പ്പറ്റ: വയനാട്ടിൽ ആയുധധാരികളായ മാവോവാദികളെത്തി ലഘുലേഖകള്‍ വിതരണം ചെയ്‌ത സംഭവത്തില്‍ തൊണ്ടര്‍നാട് പോലീസ് കേസെടുത്തു. വെള്ളമുണ്ടക്കടുത്ത് തൊണ്ടര്‍നാട് പെരിഞ്ചേരിമല ആദിവാസി കോളനിയിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ നാലംഗ സായുധ സംഘം എത്തിയത്.
രണ്ട്...
വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്‌റ്റ് റെയ്ഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ് പ്രായമുള്ള കുട്ടികൊമ്പന്റെ ജഡം കണ്ടെത്തിയത്. ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം...
മീൻ പിടിത്തത്തിന് വിലക്ക് ; ബാണാസുര ഡാമിൽ മൽസ്യബന്ധനം അനുവദിക്കണം എന്ന ആവശ്യം ശക്‌തം
വയനാട്: ബാണാസുര ഡാമിൽ നിന്ന് മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ആദിവാസി സൊസൈറ്റിക്ക് മാത്രമാണ് ഡാമിൽ നിന്ന് മീൻ പിടിക്കാനുള്ള അനുവാദം ഉള്ളത്. സൊസൈറ്റിയിൽ...
വയനാട് പെരിഞ്ചേർമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം
വയനാട്: തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്‌റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്‌ത്രീകളും, രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന്...
കോവിഡ് നിയമ ലംഘനം; ജില്ലയിൽ രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 3,117 കേസുകൾ
വയനാട്: ജില്ലയിൽ കോവിഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 3,117 കേസുകൾ. ജൂൺ-ജൂലൈ മാസങ്ങളിലെ കണക്കാണിത്. ഇതിൽ 31 കേസുകൾ ക്വാറന്റെയ്‌ൻ ലംഘിച്ചതിനാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
പൊതുയിടങ്ങളിൽ ശരിയായ വിധം...
തിരുനെല്ലിയിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം
വയനാട്: തിരുനെല്ലി പഞ്ചായത്തിൽ 41 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം. ഇതോടെ പഞ്ചായത്തിലെ 6,000 വീടുകൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കും. ജലജീവൻ മിഷന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാളിന്ദി പുഴയിൽ...
ഓഫിസുകളിൽ ഹാജരാകാത്ത ഉദ്യോഗസ്‌ഥർ ഇനി മുതൽ പ്രതിരോധ പ്രവർത്തനത്തിൽ; കളക്‌ടരുടെ ഉത്തരവ്
വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ-അർധ സർക്കാർ, കമ്പനി ജീവനക്കാരെ നിയോഗിച്ചുകൊണ്ട് കളക്‌ടർ ഉത്തരവിറക്കി. ഓഫിസുകളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്‌ഥരെയാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചത്. ഇവർ നാളെ രാവിലെ 11ന് അവരവർ...
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി; ആനപന്തി കോളനിയിലെ ഒരു കുടിൽ തകർത്തു
പുൽപ്പള്ളി: ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി വൻ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. വന്യജീവി സങ്കേതത്തിൽ നിന്ന് ചീയമ്പം തേക്കുതോട്ടത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനയാണ് പ്രദേശങ്ങളിൽ നാശം വിതച്ചത്. ആനപന്തി കോളനിയിലെ നൗഫലിന്റെ കുടിൽ ഇന്നലെ...









































