Sun, May 3, 2026
32 C
Dubai

വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടികൂടി

മാനന്തവാടി: ജില്ലാ അതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ-...

‘നിലാവ്’ പാതിയിൽ മുടങ്ങി; തെരുവുകൾ ഇരുട്ടിൽ തന്നെ

വയനാട്: തെരുവുകളിൽ വെളിച്ചം എത്തിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച 'നിലാവ്; പദ്ധതി പാതി വഴിയിൽ മുടങ്ങിയതോടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. ഗ്രാമപ്പഞ്ചായത്തിലെ 22 വാർഡുകളിൽ തെരുവുവിളക്കുകൾ സ്‌ഥാപിക്കുന്നതിനാണ് 2020ൽ 'നിലാവ്'...

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ...

ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 6,61,699 പേർ

വയനാട്: ജില്ലയിൽ ഇതുവരെ 6,61,699 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 4,72,328 പേർ ഒന്നാം ഡോസ് വാക്‌സിനും 1,89,371 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 45 സർക്കാർ കേന്ദ്രങ്ങളിലും 5 സ്വകാര്യ...

21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

വയനാട്: 21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ രാധാകൃഷ്‌ണനാണ് (44) അറസ്‌റ്റിലായത്‌. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജും സംഘവും കൽപ്പറ്റയിൽ...

ജില്ലയിൽ ആറിടത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ തുടരും

വയനാട്: ജില്ലയിൽ ആറ് തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, വെങ്ങപ്പള്ളി,തരിയോട്, മൂപ്പൈനാട് മേഖലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വന്നത്. പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ...

വനാതിർത്തികളിൽ കാട്ടാനശല്യം തുടരുന്നു; വിളകൾക്ക് പുറമെ കൃഷിയിടങ്ങളും നശിപ്പിച്ചു

പനമരം: വനാതിർത്തി പ്രദേശങ്ങളിലെ വിളകൾ കൂടാതെ കൃഷിയിടങ്ങളും നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം. പല കർഷകരുടെയും കൃഷിയിടങ്ങൾ നിലവിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾക്ക് സമാനമാണ്. കൃഷിയിടത്തിൽ കയറുന്ന കാട്ടാനകൾ വിളകൾക്ക് പുറമെ മണ്ണൊലിപ്പ് തടയുന്നതിനായി നിർമിച്ച...

കോവാക്‌സിന് പകരം കോവിഷീൽഡ്‌; മാനന്തവാടിയിൽ വയോധികന് വാക്‌സിൻ മാറി നൽകിയതായി പരാതി

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ ഒന്നാം ഡോസിൽ കോവാക്‌സിൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസിൽ കോവിഷീൽഡ്‌ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്. മാന്തവാടിയിൽ ആദ്യ...
- Advertisement -