സിനിമാ തിയേറ്ററിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം; കോവിഡ് നിയന്ത്രണത്തില്‍ ഇളവ്
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന മാര്‍ഗരേഖയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെയാണ് നിലവിലെ മാർഗരേഖയുടെ കാലാവധി. രണ്ട് പ്രധാന ഇളവുകളാണ് ഇത്തവണ കൂട്ടിച്ചേർത്തത്. സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍...
ഡെൽഹിയിലെ അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റും; ജാവദേക്കർ
ന്യൂഡെൽഹി: കർഷകരെ രംഗത്തിറക്കി ഡെൽഹിയിൽ അക്രമം നടത്തിയതിന് പിന്നിൽ കോൺഗ്രസും കമ്മ്യൂണിസ്‌റ്റുകാരുമാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ഇതിന് മറുപടി നൽകും. സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്തോട് മാപ്പ് പറയണമെന്ന്...
യുപി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ട; ഒറ്റക്ക് മൽസരിക്കുമെന്ന് ജെഡിയു
ഡെൽഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റക്ക് മൽസരിക്കാനൊരുങ്ങുന്നു. ഇത്തവണ ബിജെപിയുമായി സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. ബുധനാഴ്‌ചയാണ് ഇക്കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തത്.
2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിക്കാനാണ് ജെഡിയു...
കർഷക സമരം തുടരും; പാർലമെന്റ് ഉപരോധം മാറ്റിവച്ചു
ന്യൂഡെൽഹി: കർഷകസമരം പിൻവലിക്കില്ലെന്ന് അഖിലേന്ത്യാ കിസാൻ സഭ. മഹാത്‌മാ ഗാന്ധിയുടെ രക്‌തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം ഇരിക്കാനും കർഷക സംഘടനകളുടെ യോഗത്തിൽ തീരുമാനിച്ചു. എന്നാൽ അതേ സമയം ഇന്നലെ നടന്ന അക്രമ...
ട്രാക്‌ടർ റാലിയിലെ സംഘർഷം; മേധാ പട്കര്‍ ഉൾപ്പടെ 37 നേതാക്കൾക്ക് എതിരെ എഫ്ഐആർ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കര്‍ഷക നേതാക്കളെ പ്രതിചേർത്ത് എഫ്ഐആർ. മേധാ പട്കര്‍, കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് എന്നിവർ ഉൾപ്പടെ 37 പേര്‍ക്കെതിരെയാണ് ഡെൽഹി പോലീസ് കേസെടുത്തത്.
ഇവരെ...
കോവിഡ് മാർഗരേഖ പുതുക്കി കേന്ദ്രം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു
ന്യൂഡെൽഹി: കൂടുതൽ വിപുലമായ ഇളവുകളോടെ കേന്ദ്രസർക്കാർ പുതിയ കോവിഡ് മാർഗരേഖ പുറത്തിറക്കി. പുതിയ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതി ഉണ്ടാവും. സിനിമാ തീയേറ്ററുകളിലും ഇനി കൂടുതൽ...
കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു; 375 രൂപ കൂടും
ന്യൂഡെൽഹി: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന...
ട്രാക്‌ടർ റാലിക്കിടെയുള്ള കർഷകന്റെ മരണം; അപകടത്തിൽ ഉണ്ടായ പരിക്ക് മൂലമെന്ന് യുപി പോലീസ്
ലഖ്‌നൗ: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് നടന്ന ട്രാക്‌ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ഉത്തർപ്രദേശ് പോലീസ്. ട്രാക്‌ടർ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് കർഷകൻ മരിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്...








































