Mon, Apr 29, 2024
33.5 C
Dubai

പറന്നുകൊണ്ടിരിക്കെ പണി തെറിച്ചു ; എയർഇന്ത്യ 48 പൈലറ്റുകളെ പിരിച്ചുവിട്ടു

ന്യൂഡൽഹി: മുൻകൂട്ടിഅറിയിക്കാതെ 48 പൈലറ്റുമാരെ എയർഇന്ത്യ പിരിച്ചുവിട്ടയതായി റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയാണ്അസാധാരണ നടപടിയുണ്ടായതെന്നും ഈ സമയം പുറത്താക്കപ്പെട്ടവരിൽ ചിലർ പല സർവീസുകളിലായി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ...

ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണത്തിന് ശുഭസൂചന; പ്രാഥമിക ഫലം സുരക്ഷിതം

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലം എത്തി. സുരക്ഷിതമെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടടെക്കും ഐ‌എം‌എം‌ആറും സംയുക്തമായി നിര്‍മ്മിച്ച കോവാക്സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ ഫേസ്- 1 ഘട്ടത്തിലാണ്. രാജ്യത്തെ 12 ഇടങ്ങളിലായി...

കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിം കോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രിം കോടതി കണ്ടെത്തി. മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരെ വിമർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ്...

നാളെ 74-ാം സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രിയുടെ അഭിസംബോധന ഉറ്റുനോക്കി രാജ്യം

74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. നിർണായക പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടാകുമോയെന്ന് ഉറ്റുനോക്കി രാജ്യം. ഇത് ഏഴാം തവണയാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ...

രാത്രി പ്രാസംഗികര്‍ക്ക് കടിഞ്ഞാണ്‍; ശബ്ദമലിനീകരണ പിഴ ഒരുലക്ഷം രൂപ വരെ

ന്യൂഡൽഹി: ശബ്‍ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്നും ഒരുലക്ഷം രൂപവരെ പിഴയീടാക്കാൻ ഹരിത ട്രിബ്യൂണൽ അനുമതി. ഡൽഹിയിലെ ശബ്ദമലിനീകരണവുമായ് ബന്ധപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്‌ സമർപ്പിച്ച നിർദ്ദേശത്തിനാണ് ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചത്. ജൂൺ...

അവസാന വർഷ പരീക്ഷകൾ നടത്താൻ കോളേജുകൾ തുറക്കാം; നിലപാടറിയിച്ചു കേന്ദ്രം

ന്യൂഡൽഹി: അവസാന വർഷ പരീക്ഷ നടത്താൻ കോളേജുകൾ തുറക്കാമെന്ന് കേന്ദ്ര സർക്കാർ. യു‌ജി‌സിക്ക് അവസാന വർഷ പരീക്ഷകൾ നടത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചു. സെപ്റ്റംബർ 30...

ഇന്ത്യ ഹിന്ദുരാഷ്ട്രത്തിനറ്റത്ത്, ഇനി അധികം ദൂരമില്ല – റോമില ഥാപ്പർ

ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ വലിയ ദൂരങ്ങൾ പിന്നിട്ട് കഴിഞ്ഞുവെന്ന് വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപ്പർ. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'കർവാൻ ' എന്ന പേരിൽ സംഘടിപിച്ച ഓൺലൈൻ പഠനക്യാമ്പിലാണ് അവർ...

100 ദിനങ്ങള്‍ പിന്നിട്ട് ഇന്ത്യ – ചൈന തര്‍ക്കം; സേനയെ കൂടുതല്‍ ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തി മേഖലയിലെ തർക്കം ആരംഭിച്ചിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. 2020 മേയ് അഞ്ചിനാണ് ലഡാക്ക് മേഖലയിൽ അതിർത്തി തർക്കം ആരംഭിച്ചത്. തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഇരു...
- Advertisement -