Mon, May 6, 2024
32.1 C
Dubai

രാഹുല്‍ നയിക്കണം; നിലപാടറിയിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പ്പൂര്‍: കോണ്‍ഗ്രസിനോട് ഇടഞ്ഞുനിന്ന് തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന...

പുല്‍വാമ ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനിടെ (ആന്റി ടെറര്‍ ഓപ്പറേഷന്‍) ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന്, ലഷ്‌കര്‍-ഇ-തൊയിബയിലെ (എല്‍ഇടി) മൂന്ന് തീവ്രവാദികളെ വെടിവെച്ച് കൊന്നു. തെക്കന്‍ കശ്മീരിലെ...

കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 35 ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും75000 കടന്ന് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,541,238 ആയി ഉയര്‍ന്നു. 1057 പേരാണ്...

ദുരിതപ്പെരുമഴ; മധ്യപ്രദേശില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്‍മ്മദ നദിയിലെ ജലനിരപ്പും ഉയര്‍ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത് സംസ്ഥാനത്താകെ 12...

മൊറട്ടോറിയം; 2 വര്‍ഷത്തേക്ക് കൂടി നീട്ടാനാവുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകള്‍ക്ക് ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31 നു അവസാനിച്ചിരുന്നു. എന്നാല്‍ വായ്പ...

രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷത്തിനടുത്ത്; മരണസംഖ്യ 72775

ന്യൂഡെല്‍ഹി : ദിവസങ്ങളായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് അല്‍പ്പം കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 75809 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്...

പിസിആർ ടെസ്റ്റ് നിർബന്ധമാക്കി കേന്ദ്രം

ന്യൂ ഡെൽഹി: കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. സമിതിയെ...

വിവാദ പരാമര്‍ശങ്ങള്‍; ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ഒരുങ്ങി കങ്കണ

മുംബൈ : ബോളിവുഡ് നടി കങ്കണ റണൗട്ട് ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയെ സന്ദര്‍ശിക്കും. ശിവസേനയുമായുള്ള പ്രശ്‌നങ്ങളും തന്റെ ഓഫീസ് പൊളിച്ചുനീക്കിയത് സംബന്ധിച്ചുള്ള കാര്യങ്ങളും ഗവര്‍ണറുമായുള്ള കൂടികാഴ്‌ചയിൽ സംസാരിക്കും. ഒപ്പം...
- Advertisement -