Mon, May 20, 2024
28 C
Dubai

ബഹ്‌റൈനില്‍ എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടി

മനാമ: എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടിയതായി ബഹ്റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത ജനുവരി 21 വരെയാണ് കാലാവധി നീട്ടിനല്‍കിയത്. സേവനം സൗജന്യമാണ്, കൂടാതെ ഇതിനു...

ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു

മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...

അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്‌ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും...

ബഹ്റൈനിൽ റസ്‌റ്റോറന്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി

മനാമ: ഈ മാസം 14 മുതൽ ബഹ്റൈനിൽ റസ്‌റ്റോറന്റുകൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച ദേശീയ പ്രതിരോധ സമിതിയുടേതാണ് തീരുമാനം. രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ്...

ബഹ്‌റൈനിലെ പ്രവാസികൾക്ക് നോർക്കയുടെ സഹായധനം ലഭ്യമാക്കി കെപിഎഫ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിഭാഗം മുഖേന കോഴിക്കോട് ജില്ലയിൽ മാത്രം ഇതുവരെ നോർക്കയിൽ 30 പേരുടെ മരണാന്തര സഹായത്തിന് അപേക്ഷ കൊടുത്തതായി സംഘടന അറിയിച്ചു. ഇതിൽ 9...

നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്

ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...

ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു

മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്‌ച 102 പേര്‍ക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടില്ല. ബഹ്‌റൈനിൽ...

ടിപിആർ കുറഞ്ഞു; ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

മനാമ : ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. നിലവിൽ...
- Advertisement -