Mon, Jun 8, 2026
34.6 C
Dubai

കര്‍ഫ്യൂ ലംഘനം; കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റില്‍

കുവൈറ്റ് സിറ്റി: കര്‍ഫ്യൂ ലംഘിച്ചതിന് കുവൈറ്റില്‍ 23 പേര്‍കൂടി അറസ്‌റ്റിലായി. 16 സ്വദേശികളും ഏഴു വിദേശികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ്...

കുവൈറ്റിൽ കർഫ്യൂ ലംഘിച്ച 31 പേർ കൂടി അറസ്‌റ്റിൽ

കുവൈറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ലംഘിച്ചതിന് 31 പേരെ കൂടി അറസ്‌റ്റ് ചെയ്‌തു. 19 സ്വദേശികളും 12 വിദേശികളുമാണ് അറസ്‌റ്റിലായത്‌. വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ...

ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം; പ്രവാസി അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു ഫാം കേന്ദ്രീകരിച്ച് മദ്യ നിർമാണം നടത്തിയിരുന്ന പ്രവാസിയെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ വകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ജഹ്‌റയിലെ ഫാമിൽ നടത്തിയ പരിശോധനയിലാണ്...

വിദേശികളുടെ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം

കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് തുടരാൻ കുവൈറ്റിന്റെ തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിദേശികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ വക്‌താവ്‌...

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച നിരോധിത ഉൽപന്നങ്ങളുടെ വൻ ശേഖരം കസ്‌റ്റംസ്‌ പിടികൂടി. ഇന്ത്യയിൽ നിന്നെത്തിയ സാധനങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ...

കോവിഡ് വ്യാപനം; കുവൈറ്റിൽ ഭാഗിക കർഫ്യൂ ഏപ്രിൽ 22 വരെ നീട്ടി

കുവൈറ്റ് : രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ഭാഗിക കർഫ്യൂ നീട്ടി കുവൈറ്റ്. ഏപ്രിൽ 8ആം തീയതി വരെ ഉണ്ടായിരുന്ന ഭാഗിക കർഫ്യൂ ഏപ്രിൽ 22ആം തീയതി വരെയാണ് നീട്ടിയത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്ന...

കോവിഡ്; കുവൈറ്റിലെ ഭാഗിക കർഫ്യൂ റമദാനിലും തുടർന്നേക്കും

കുവൈറ്റ് സിറ്റി: കോവിഡ് വ്യാപന നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ കുവൈറ്റിലെ ഭാഗിക കർഫ്യൂ കൂടുതൽ ദിവസം തുടർന്നേക്കുമെന്ന് റിപ്പോർട്. നിലവിൽ ഏപ്രിൽ 8 വരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ സാഹചര്യങ്ങൾ മെച്ചപ്പെടുന്നില്ലെങ്കിൽ പിന്നീട്...

പ്രവാസി ലേബർ ക്യാംപുകളിൽ നിന്ന് വൻ മദ്യശേഖരം പിടികൂടി

കുവൈറ്റ് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയിലെ ലേബർ ക്യാംപുകളിൽ അധികൃതർ പരിശോധന നടത്തി. വൻ മദ്യ ശേഖരമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പ്രാദേശികമായാണ് മദ്യം നിർമിച്ചിരുന്നത്. മദ്യ നിർമാണത്തിനായി പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടവും കണ്ടെത്തി. ആയിരക്കണക്കിന്...
- Advertisement -