കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി
കുവൈറ്റ് സിറ്റി: വിദേശികൾക്കുള്ള പ്രവേശന വിലക്ക് കുവൈറ്റ് വീണ്ടും നീട്ടി. ഇന്ന് മുതൽ വിദേശികൾക്ക് പ്രവേശനം നൽകാനുള്ള തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി....
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യക്കാർക്കുള്ള വിലക്ക് നീക്കി കുവൈറ്റ്; ഞായറാഴ്‌ച മുതൽ നേരിട്ട് പ്രവേശിക്കാം
കുവൈറ്റ് സിറ്റി: എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കും ഫെബ്രുവരി 21 ഞായറാഴ്‌ച മുതൽ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി. വ്യോമയാന അധികൃതർ കൃത്യമായ വ്യവസ്‌ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
കോവിഡ് അപകട സാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ...
കോവിഡ് മുക്‌തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി; സൗദി ആരോഗ്യ മന്ത്രാലയം
റിയാദ്: കോവിഡ് ബാധിച്ച ശേഷം രോഗമുക്‌തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്.
പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ...
ലോകത്തിലെ ഹിന്ദുമത വിശ്വാസിയായ ഏക ഷെയ്ഖ്; കനക്‌സി ഖിംജി വിടവാങ്ങി
മസ്‌കറ്റ്: ഒമാനിലെ മുതിർന്ന വ്യവസായിയും രാജ്യത്തെ ആദ്യ ഇന്ത്യൻ സ്‌കൂളിന്റെ സ്‌ഥാപകനുമായ കനക്‌സി ഗോകൽദാസ് ഖിംജി അന്തരിച്ചു. 85 വയസായിരുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്‌തി...
ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന് കോവിഡ് ടെസ്‌റ്റുകൾ
മനാമ: കോവിഡ് മുൻകരുതലുകൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലേക്ക് വരുന്നവർക്ക് മൂന്ന് കോവിഡ് ടെസ്‌റ്റുകൾ നിർബന്ധമാക്കി. ഫെബ്രുവരി 22 മുതലാണ് ഇത് നിലവിൽ വരുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ബഹ്‌റൈനിലേക്ക് വരുന്നവർക്ക് ഇനി മൂന്ന്...
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ ഇന്ന് തുടക്കം
റിയാദ് : സൗദി അറേബ്യയിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടാംഘട്ട വാക്‌സിനേഷനിൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വാക്‌സിനേഷൻ വ്യാപിപ്പിക്കും. കൂടാതെ മുൻഗണന പ്രകാരമുള്ള കൂടുതൽ ആളുകൾക്ക് പ്രതിദിനം വാക്‌സിൻ...
യുഎഇയിൽ 24 മണിക്കൂറിൽ 3,452 കോവിഡ് ബാധിതർ; 14 മരണം
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് രോഗവ്യാപനം ഉയർന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 3,452 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം...
കര അതിർത്തിയിലൂടെ വ്യാപാരം പുനഃരാരംഭിച്ച് സൗദിയും ഖത്തറും
റിയാദ് : കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് സൗദിയും ഖത്തറും വീണ്ടും തുടക്കം കുറിച്ചു. ഖത്തറുമായുള്ള ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് സൗദി ചരക്കു നീക്കം തുടങ്ങിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശനമായ...








































