പൊതു പരിപാടികൾക്ക് വിലക്ക്; അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി.
പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങളിലും കുടുംബ...
24 മണിക്കൂറിൽ യുഎഇയിൽ 4,678 രോഗമുക്‌തർ; 3,093 രോഗബാധിതർ
അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണത്തിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,678 ആളുകളാണ് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 3,05,759 ആളുകൾ...
കുവൈറ്റിൽ പുതിയ വിസ കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രം
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധി തുടരവെ കൂടുതൽ കടുത്ത നിയന്ത്രങ്ങളുമായി കുവൈറ്റ്. ഇനി മുതൽ കുവൈറ്റിലേക്കുള്ള എല്ലാ വിസകളും കോവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ ലഭ്യമാകൂ. കൂടാതെ, രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക്, തൊഴിലുടമകള്‍...
കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ...
യുഎഇ; ജനസംഖ്യയുടെ 40 ശതമാനവും കോവിഡ് വാക്‌സിൻ സ്വീകരിച്ചു
അബുദാബി : യുഎഇയിൽ ജനസംഖ്യയുടെ 40 ശതമാനത്തിൽ അധികം ആളുകളും ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്‌തമാക്കി. 42 ലക്ഷം കോവിഡ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുള്ളത്. അതായത് രാജ്യത്തെ...
യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,041 ആളുകളാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം...
സൗദിയിൽ കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയർന്നു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. 327 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്‌ഥിരീകരിച്ചത്. പുതിയ രോഗികളിൽ കൂടുതലും റിയാദിലാണ്. 257 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ...
യുഎഇയിൽ കോവിഡ് ബാധ 3000ന് മുകളിൽ തന്നെ; 3,251 പുതിയ കേസുകൾ
അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,251 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധ ഇപ്പോഴും 3000ന് മുകളിൽ തന്നെ തുടരുകയാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...








































