Tue, Jun 23, 2026
32.1 C
Dubai

സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നു; 24 മണിക്കൂറിൽ 310 രോഗബാധിതർ

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 310 പേർക്കാണ്. 100 പേരിൽ താഴേക്ക് കുറഞ്ഞ പ്രതിദിന കണക്കാണ് ഇപ്പോൾ...

അൻസിഫ് അഷ്‌റഫിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കും

ഷാർജ: ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും പ്രമുഖ യുവസംരംഭകനും മലയാളിയുമായ അൻസിഫ് അഷ്‌റഫിന്റെ (37) മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് അൻസിഫ് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഷാർജ ഖബർസ്‌ഥാനിൽ...

യുഎഇയിൽ 24 മണിക്കൂറിൽ 4,452 കോവിഡ് മുക്‌തർ; 2,730 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,730 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. 4,452 ആളുകളാണ് കഴിഞ്ഞ ദിവസം...

സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്; 4 മരണം

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 255 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 266 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...

24 മണിക്കൂറിൽ ഒമാനിൽ 198 കോവിഡ് കേസുകൾ; 3 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 198 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,34,524 ആയി...

ഒമാൻ; 6 പേരിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ്

മസ്‌ക്കറ്റ് : ഒമാനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് 6 പേരിൽ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് മുഹമ്മദ് അല്‍ സൈദി മസ്‌ക്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം...

വിസാ നിയമം കര്‍ശനമാക്കി സൗദി

ദമാം: സൗദിയില്‍ വിസാ നിയമം കര്‍ശനമാക്കുന്നു. അവധിക്ക് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് അറിയിച്ച് അധികൃതര്‍. മാത്രവുമല്ല പുതിയ വിസയില്‍ തിരികെ മടങ്ങാന്‍ മൂന്ന്...

സൗദിയിൽ 261 പുതിയ കോവിഡ് രോഗികൾ; 274 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 261 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 274 പേർ രോഗമുക്‌തി നേടി. മൂന്ന് മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത...
- Advertisement -