Tue, Jun 23, 2026
30.7 C
Dubai

ഇഖാമ ഫീസ് വർഷത്തിൽ 4 തവണയായി അടക്കാം; നിർദ്ദേശത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി മന്ത്രിസഭ. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്ന് മാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം. രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളിക്ക്...

സൗദിയിലേക്കുള്ള യാത്രാവിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ അംബാസിഡർ

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനയാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വൈകാതെ...

റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ്: 72ആം റിപ്പബ്‌ളിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സയ്ദ്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അദ്ദേഹം റിപ്പബ്‌ളിക് ദിനാശംസകള്‍ അറിയിച്ചു. 'ഇന്ത്യയിലെ ജനങ്ങള്‍ക്ക്...

കര അതിര്‍ത്തികള്‍ ഒരാഴ്‌ച കൂടി അടച്ചിടുമെന്ന് ഒമാന്‍

മസ്‌ക്കറ്റ്: ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്‌ച കൂടി അടച്ചിടാൻ തീരുമാനം. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റി ചേർന്ന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും....

ആറ് വർഷത്തിന് ശേഷം ബഷീർ നാടണഞ്ഞു

മനാമ: ആറ് വർഷമായി നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ബഷീർ ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് നാടണഞ്ഞു.നേരത്തെ റിഫാ മാർക്കറ്റിൽ ജോലിക്കാരനായിരുന്ന ബഷീറിന് സ്‌പോൺസറുമായി ഉണ്ടായ...

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ രണ്ടായി ചുരുങ്ങി

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണം 2 ആയി ചുരുങ്ങി. കോവിഡ് വ്യാപനത്തിന് ശേഷം, ഇതാദ്യമായാണ് സൗദിയിൽ മരണസംഖ്യ ഇത്രയും കുറയുന്നത്. അതേസമയം, സൗദിയിൽ 186 പേർക്ക് പുതുതായി കോവിഡ്...

യുഎഇയിൽ 3,579 പുതിയ കോവിഡ് രോഗികൾ; 9 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 3,579 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 9 പേര്‍ മരണപ്പെട്ടു. 4,166 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കോവിഡ് പരിശോധനകളില്‍ നിന്നാണ്...

ഒമാനിൽ ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം

മസ്‌ക്കറ്റ്: ഡ്രൈവിങ് ജോലിയിൽ വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. ഇന്ധനം കൊണ്ടുപോകുന്ന വാഹനങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയിൽ സ്വദേശികളായ ഡ്രൈവർമാർ മാത്രമേ പാടുള്ളുവെന്ന് തൊഴിൽ...
- Advertisement -