യുഎസ് വീണ്ടും മുൾമുനയിൽ; രാജ്യമെമ്പാടും കലാപം നടത്താൻ ട്രംപ് അനുകൂലികൾ; സുരക്ഷ ശക്‌തം
വാഷിങ്ടൺ: കാപ്പിറ്റോളിൽ നടന്ന കലാപം ഒരു തുടക്കം മാത്രമെന്ന സൂചന നൽകി ട്രംപ് അനുകൂലികൾ. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡൻ സ്‌ഥാനമേൽക്കുന്നതിന് മുന്നോടിയായി രാജ്യമെമ്പാടും പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് ട്രംപിന്റെ പ്രതിഷേധപ്പട. രാജ്യത്തെ...
ഖത്തറിൽ സൗദി എംബസി ഉടൻ തുറക്കും, പൂര്‍ണ നയതന്ത്ര ബന്ധം പുനസ്‌ഥാപിക്കും; വിദേശകാര്യ മന്ത്രി
റിയാദ്: ഖത്തറിൽ സൗദി അറേബ്യയുടെ എംബസി ഉടൻ തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ഖത്തർ തലസ്‌ഥാനമായ ദോഹയിൽ ദിവസങ്ങൾക്ക് അകം സൗദിയുടെ എംബസി തുറക്കും എന്നാണ് മന്ത്രി...
അബുദാബിയിൽ സ്‌കൂളുകൾ തുറക്കുന്നത് വൈകും; വിദൂരപഠനം നീട്ടി
അബുദാബി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ അബുദാബിയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർഥികള്‍ക്ക് വിദൂര പഠനം മൂന്നാഴ്‌ച കൂടി നീട്ടി. ജനുവരി 17 മുതല്‍ മൂന്നാഴ്‌ച കൂടി ഓണ്‍ലൈന്‍ പഠനരീതി തുടരുമെന്ന് അബുദാബി...
രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി സ്വീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്; കുവൈറ്റ്
കുവൈറ്റ് : കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിക്കുന്ന ആളുകള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ച് കുവൈറ്റ്. കുവൈറ്റ് ആരോഗ്യമന്ത്രി ശൈഖ് ഡോക്‌ടർ ബാസില്‍ അല്‍ സബാഹ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിനേഷന്‍...
മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക
വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ...
മരുന്നുമായി യാത്ര ചെയ്യാന്‍ ഡോക്‌ടറുടെ സീലുള്ള കുറിപ്പടി നിര്‍ബന്ധം; സൗദി
റിയാദ് : വിദേശത്ത് നിന്നും മരുന്നുകളുമായി യാത്ര ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി. ഇനി മുതല്‍ വിദേശത്ത് നിന്നും മരുന്നുകളുമായി സൗദിയിലേക്ക് എത്തുന്നവര്‍ ഡോക്‌ടറുടെ ഒപ്പും സീലുമുള്ള കുറിപ്പടി നിര്‍ബന്ധമായും കൂടെ...
കോവിഡ്; സൗദിയില്‍ 181 പേര്‍ക്ക് രോഗമുക്‌തി, 173 പുതിയ കേസുകള്‍, 4 മരണം
റിയാദ്: സൗദിയില്‍ 173 പേര്‍ക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. 181 പേര്‍ രോഗമുക്‌തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. സൗദിയിലെ രോഗമുക്‌തി നിരക്ക് 97.73 ശതമാനമായി ഉയര്‍ന്നതായി...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്‌തദാന ക്യാമ്പ് നടത്തി
മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി...








































