യുഎഇയില്‍ 2 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; പ്രതിദിന രോഗബാധ 1,227
യുഎഇ : രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,227 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2...
ഒമാന്‍; കോവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍
മസ്‌ക്കറ്റ് : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ മുതല്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാളെ ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് അല്‍ സഈദി ആദ്യ...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഒമാനില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം
മസ്‌ക്കറ്റ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ച് ഒമാന്‍. കഴിഞ്ഞ 10 മാസങ്ങളായി രാജ്യത്തെ ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നിലവില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നൽകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ്...
വിദേശത്ത് നിന്ന് അധ്യാപകരെ നിയമിക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം
കുവൈറ്റ് സിറ്റി: ഈ അധ്യയന വർഷം രാജ്യത്തിന് പുറത്ത് നിന്ന് അധ്യാപകരെ നിയമിക്കുന്നത് നിർത്തി വെച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നടപടി. പ്രാദേശികമായി തന്നെ...
‘സിജി’ ഖത്തർ ചാപ്റ്റർ ലീഡർഷിപ് പ്രോഗ്രാം നടന്നു
ദോഹ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഖത്തർ ചാപ്റ്ററിന്റെ ലീഡർഷിപ് പ്രോഗ്രാം കോർണിഷിലെ മ്യൂസിയം പാർക്കിൽ നടന്നു.
മാസ്‌റ്റർ മുഹമ്മദ് അദ്‌നാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കോഓർഡിനേറ്റർ...
സൗദിയില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വീണ്ടും കുറവ്
റിയാദ് : സൗദിയില്‍ പ്രതിദിനം കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 9 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവില്‍ രാജ്യത്തെ...
യുഎഇ; 1,230 പേര്‍ക്ക് കൂടി കോവിഡ്, 1,386 പേര്‍ക്ക് രോഗമുക്‌തി
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1,99,665 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ...
കോവിഡ്; ഒമാനില്‍ റദ്ദാക്കിയത് 300ലേറെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍
മസ്‌ക്കറ്റ് : രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത് 300ലേറെ വിമാന സര്‍വീസുകള്‍. ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മിക്ക രാജ്യങ്ങളിലും വ്യാപിക്കുന്നത് കണക്കിലെടുത്താണ് കര, വ്യോമ അതിര്‍ത്തികള്‍...








































