Sat, Jun 27, 2026
32.2 C
Dubai

ഷാര്‍ജ; ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും

ഷാര്‍ജ : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ഇന്റര്‍സിറ്റി ബസുകള്‍ ഷാര്‍ജയില്‍ നാളെ മുതല്‍ വീണ്ടും സര്‍വീസ് പുനഃരാരംഭിക്കും. എല്ലാ വിധത്തിലുള്ള സുരക്ഷാ മുന്‍കരുതലുകളും എടുത്തു കൊണ്ടായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക....

അനധികൃത താമസക്കാരെ കരിമ്പട്ടികയിൽ പെടുത്തും; കുവൈത്ത്

കുവൈത്ത് സിറ്റി: സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാർക്ക് എതിരെ നടപടിയെടുക്കാൻ കുവൈത്ത്. പിടിയിലാകുന്ന അനധികൃത താമസക്കാർക്കെതിരെ പിഴ ചുമത്തുമെന്നും കരിമ്പട്ടികയിൽ പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം...

വേതന സുരക്ഷ നിയമത്തിന്റെ അവസാന ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷ നിയമത്തിന്റെ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍. ഏകാംഗ തൊഴിലാളി മുതല്‍ നാല് പേര്‍ വരെയുള്ള ചെറിയ...

ഒമാന്‍; സ്‌കൂളുകള്‍ ഉടന്‍ തുറക്കും, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി അധികൃതര്‍

ഒമാന്‍ : കോവിഡ് പ്രതിസന്ധികള്‍ മൂലം നിര്‍ത്തി വച്ച സ്‌കൂള്‍ അധ്യയനം പുനഃരാരംഭിക്കാന്‍ ഒരുങ്ങി ഒമാന്‍. ഈ വര്‍ഷം നവംബറില്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചു കൊണ്ടായിരിക്കും...

യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു

ദുബായ്: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് 1ന് ശേഷം കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ ദിവസം 200...

മൂവായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളുമായി സൗദി

കഴിഞ്ഞ മാസം സൗദിയില്‍ ലൈസന്‍സ് അനുവദിച്ചത് 71 പുതിയ വ്യവസായ പദ്ധതികള്‍ക്ക്. ഇതിലൂടെ രാജ്യം പ്രതീക്ഷിക്കുന്നത് 1.6 ബില്ല്യണ്‍ റിയാലിന്റെ നിക്ഷേപവും മൂവായിരത്തോളം തൊഴില്‍ അവസരങ്ങളും. സൗദിക്കാവശ്യമായ ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ...

കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ

ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി...

അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം

അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി...
- Advertisement -