വിമാനയാത്രക്കിടെ വയോധികക്ക് ഹൃദയാഘാതം; രക്ഷകയായി മലയാളി നഴ്സ്
ലണ്ടന്‍: വിമാനയാത്രക്കിടെ, സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് അഭിനന്ദനം ഏറ്റുവാങ്ങി മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വന്ന ഘട്ടത്തെ സധൈര്യം നേരിട്ടു...
നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്
ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...
സിഗ്‌നൽ ലംഘിച്ചാൽ 50,000 ദിർഹം; പിഴ വർദ്ധിപ്പിച്ച് അബുദാബി
അബുദാബി: ഗതാഗത നിയമ ലംഘനത്തിന് പിഴ വർദ്ധിപ്പിച്ച് അബുദാബി. റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി മുതൽ 50,000 ദിർഹം പിഴയടക്കേണ്ടിവരും. മത്സരയോട്ടം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക...
അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം; സൗദി ആരോഗ്യ മന്ത്രി
റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തിയതി പ്രഖ്യാപനം കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍-റബീഅ. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിക്കുക...
സൗദിയിൽ വിവാഹങ്ങൾക്ക് ഇനി മുതൽ ഇ-രജിസ്ട്രേഷൻ
റിയാദ്: രാജ്യത്ത് വിവാഹ രജിസ്ട്രേഷൻ ഓൺലൈൻ മുഖേനയാക്കാനുള്ള തീരുമാനവുമായി ഭരണകൂടം. ഇതിന്റെ ഭാഗമായി പരീക്ഷണ അടിസ്ഥാനത്തിൽ 75,000 വിവാഹങ്ങളുടെ രജിസ്ട്രേഷൻ ഓൺലൈനിലൂടെ പൂർത്തിയാക്കി. സൗദി നിയമ മന്ത്രി വാലിദ് ബിൻ മുഹമ്മദ് അൽ...
കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി....
രേഖകളില്ലാത്ത ഇന്ത്യക്കാര്‍ക്കായി ‘രജിസ്ട്രേഷന്‍ ഡ്രൈവ്’ സംഘടിപ്പിച്ച് എംബസി
കുവൈത്ത് സിറ്റി: രേഖകള്‍ ഇല്ലാത്ത ഇന്ത്യക്കാര്‍ക്കായി 'രജിസ്ട്രേഷന്‍ ഡ്രൈവ്' സംഘടിപ്പിച്ച് കുവൈത്തിലെ ഇന്ത്യന്‍ എംബസി. പാസ്സ്‌പോര്‍ട്ടോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ (ഔട്ട്പാസ്) ഇല്ലാത്തവര്‍ക്കാണ് രജിസ്ട്രേഷന്‍. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിള്‍ ഫോം വഴിയോ എംബസി കോണ്‍സുലര്‍...
ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം
അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോഗം ബാധിച്ച വ്യക്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം...








































