Sat, Jun 27, 2026
32.2 C
Dubai

പ്രവാസികള്‍ക്ക് പ്രതീക്ഷയേകി ‘ഡ്രീം കേരള’; വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരള വികസനത്തിനായി പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രീം കേരള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തില്‍ 3.6...

ബഹ്‌റൈനിൽ കടുത്ത ചൂട്; ശരാശരി താപനിലയിൽ റെക്കോർഡ് വർദ്ധന

ബഹ്‌റൈൻ: രാജ്യത്ത് ഈ വർഷം ആഗസ്റ്റിലെ  താപനിലയിൽ റെക്കോർഡ് വർദ്ധന. 1902ന് ശേഷം ആഗസ്റ്റ്‌ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നാലാമത്തെ ശരാശരി താപനിലയാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റിൽ രാജ്യത്തെ ശരാശരി താപനില 36.1...

റിക്രൂട്ടിങ് ഏജൻസിയുടെ പേരിൽ തട്ടിപ്പ്; പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ്: കോവിഡ് കാലത്തെ തൊഴിലില്ലായ്മ മുതലെടുത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുടെ മറവിൽ 150 പേരെയോളം വഞ്ചിച്ച സംഘത്തെ ദുബായ് പോലീസ് പിടികൂടി. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇവർ ആളുകളെ...

ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് കാലത്തെ സേവന മികവിന് ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യപ്രവർത്തകരെയാണ് ആദരിച്ചത്. നഴ്‌സിംഗ് വിഭാഗത്തിൽ ബഹുമതി ലഭിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. കണ്ണൂർ സ്വദേശി ഷീബ...

ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു 

ദോഹ : ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ പതിനൊന്ന് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുക. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍...

സർക്കാർ ജീവനക്കാരായ വിദേശികളെ തിരിച്ചെത്തിക്കും; കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കുടുങ്ങിയ വിദേശികളായ സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി കുവൈത്ത്. ഇതിനായി സാമൂഹ്യക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് കുവൈത്ത് സർക്കാർ നിർദ്ദേശം നൽകി. സാമൂഹ്യക്ഷേമ സാമ്പത്തികാസൂത്രണകാര്യ...

പുതിയ നിര്‍ദേശങ്ങളുമായി അബുദാബി; രാജ്യത്ത് പ്രവേശിച്ചവര്‍ ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം

അബുദാബി : കോവിഡ് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അബുദാബി. അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ തുടര്‍ച്ചയായി ആറ് ദിവസം അവിടെ നിന്നാല്‍ തുടര്‍ന്ന് ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇന്ന്...

കോവിഡ് വെല്ലുവിളി അതിജീവിച്ച് സൗദി; സമ്പദ് വ്യവസ്ഥ കരുത്ത് നേടുന്നു

റിയാദ്: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ വെല്ലുവിളികൾ മറികടക്കാൻ സാധിച്ചതായി സൗദി അറേബ്യ. സമ്പദ് വ്യവസ്ഥ കരുത്താർജിച്ചു വരുന്നതായും നിക്ഷേപ, ധനകാര്യ മന്ത്രിമാർ പറഞ്ഞു. രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയിച്ചതായും മന്ത്രിമാർ...
- Advertisement -