Sat, Jul 25, 2026
31.2 C
Dubai

കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കൽ; പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ

ഷാർജ: കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നവർക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ ഭരണകൂടം. കാലാവധി കഴിഞ്ഞ ലൈസൻസ് നാല് മാസത്തിനകം പുതുക്കുന്നവർക്ക് 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്ത്...

ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; അറഫാ സംഗമം നാളെ

റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്‌ജ് നിർവഹിക്കുന്നത്. തീർഥാടകർ മിനാമിയിലെ തമ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പടെ ഭൂരിഭാഗം പേരും ഇന്ന്...

അവധി ദിനങ്ങളിലെ ജോലിക്ക് ഇരട്ടി വേതനവും പകരം അവധിയും; ആനുകൂല്യവുമായി യുഎഇ മന്ത്രാലയം

ദുബായ്: യുഎഇയിൽ ഇന്ന് മുതൽ പെരുന്നാൾ അവധി. തിങ്കളാഴ്‌ച മാത്രമാണ് പ്രവൃത്തിദിനം വരുന്നത്. അന്ന് ലീവ് എടുത്താൽ ഒമ്പത് ദിവസം അവധി ലഭിക്കും. മധ്യവേനൽ അവധിക്കായി ഇന്നലെ സ്‌കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക...

യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; സമയപരിധി ജൂലൈ ഏഴ് വരെ നീട്ടി

ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി നീട്ടി. ജൂലൈ ഏഴ് വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂൺ 30 വരെ ആയിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ...

പുതിയ വിസക്കാർക്ക് ലഹരിരഹിത പരിശോധന; നടപടി കടുപ്പിച്ചു കുവൈത്ത്

കുവൈത്ത് സിറ്റി: പുതിയ വിസയിൽ രാജ്യത്ത് എത്തുന്നവർക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കാനാണ് പദ്ധതി. ആരോഗ്യ, ആഭ്യന്തര...

യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാൽ കനത്ത പിഴ

അബുദാബി: വേനൽച്ചൂട് കണക്കിലെടുത്ത് യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരേയാണ് തുറസായ സ്‌ഥലങ്ങളിലുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉച്ചക്ക്...

ആറുമാസത്തിലേറെ വിദേശവാസം; ദുബായ് വിസക്കാർക്ക് പ്രവേശനാനുമതിയില്ല

അബുദാബി: ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വിസക്കാർക്ക് പ്രവേശനാനുമതി അനുവദിക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്‌ ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ,...

ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും

ദോഹ: ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള...
- Advertisement -