Sat, Apr 27, 2024
33 C
Dubai

പേടിഎമ്മിനെ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കി

ബംഗളൂരു: ഓണ്‍ലൈന്‍ പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്‌തു. ഓണ്‍ലൈന്‍ ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം  ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്‌തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...

ഐപിഎല്‍ ഓഫറുകളുമായി ജിയോ

ഐപിഎല്‍ പ്രമാണിച്ച് പുതിയ ഓഫറുകളുമായി ജിയോ. കൂടാതെ ഓഫറുകള്‍ക്ക് ഒപ്പം ജിയോ ഡിസ്‌നി+ഹോട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു. 598, 401 രൂപയുടെ റീചാര്‍ജുകളില്‍ ആണ്‌ ഈ ഓഫറുകള്‍ ലഭിക്കുക. 598 രൂപയുടെ...

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പോക്കോ X3 സെപ്റ്റംബര്‍ 22ന് എത്തുന്നു

ആഗോള തലത്തില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി പോക്കോ. ലോക വിപണിയില്‍ പോക്കോ X3 എന്ന പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 22ന് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 64 മെഗാപിക്‌സല്‍...

ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...

വണ്‍പ്ലസ് ഫോണുകള്‍ക്കും ടിവികള്‍ക്കും വന്‍ ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകളും ടിവികളും വാങ്ങാന്‍ ഏറ്റവും ഉചിതമായ സമയം ഒക്ടോബര്‍ 9 വരെ. ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുമായി പ്രൊമോഷണല്‍ കാമ്പെയ്ന്‍ കമ്പനി പ്രഖ്യാപ്പിച്ചിരിക്കുന്നു. ഈ കാമ്പെയ്‌നിന്റെ ഭാഗമായി തിരഞ്ഞെടുത്ത വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഐ.സി.ഐ.സി.ഐ ക്രെഡിറ്റ്,...

ടിക് ടോക്കിനെ മൈക്രോ സോഫ്റ്റിന് കിട്ടില്ല; വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്

വാഷിങ്ടൺ: ടിക് ടോക്കിന്റെ യുഎസ് ശാഖ മൈക്രോസോഫ്റ്റിന് വിൽക്കാൻ തയ്യാറല്ലെന്ന് ബൈറ്റ്ഡാൻസ്. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ മൈക്രോസോഫ്റ്റിന് വിൽക്കില്ലെന്ന് ബൈറ്റ്ഡാൻസ് ഇന്ന് ഞങ്ങളെ അറിയിച്ചു,”- കമ്പനി പ്രസ്‌താവനയിൽ...

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് ഇനി കോട്ടയംകാരന്‍

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇനി മുതല്‍ ഒരു കോട്ടയം സ്വദേശി. കോട്ടയം ചിറപ്പുറത്ത് ജോണ്‍ ജോര്‍ജ് ആണ് മൈക്രോസോഫ്റ്റിന്റെ പുതിയ വൈസ് പ്രസിഡന്റ്. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറല്‍...

ഡെൽഹി ഐഐടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ ആരംഭിക്കുന്നു 

ന്യൂ ഡെൽഹി: രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ഡെൽഹി ഐഐടിയിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) വിഭാഗം പ്രവർത്തനം ആരംഭിക്കുന്നു. വരുന്ന ജനുവരി മുതൽ എഐയിൽ ഗവേഷണ പഠനത്തിനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്....
- Advertisement -